പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി: കേന്ദ്ര മന്ത്രി സർബാനന്ദ സേനോവാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി: കേന്ദ്ര മന്ത്രി സർബാനന്ദ സേനോവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 07:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി നടപ്പിലാക്കിയതോടെ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട ശക്തമായ ആവാസവ്യസ്ഥ സൃഷ്ടിക്കപ്പെട്ടു.നിലവിലെ സ്റ്റാർട്ട് അപ്പുകളുടെ നവീകരണവും സാധ്യമായി , നിലവിലുള്ള സംരംഭകരെ മാത്രമല്ല വരാനിരിക്കുന്ന യുവ സംരംഭകരെ കൂടി സ്റ്റാർട്ട് അപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് സർബാനന്ദ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വളർച്ച വർദ്ധിപ്പിക്കുന്നത് ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പുകളുമാണെന്ന് സേനോവാൾ പറഞ്ഞു . സാഗർമാല ഇന്നോവേഷൻ ആൻഡ് സ്റ്റാർട്ട് അപ്പ് നയത്തിന്റെ കരട് തുറമുഖ ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ നയത്തിലൂടെ രാജ്യത്തെ സമുദ്രമേഖലയുടെ വളർച്ചയെയും സ്റ്റാർട്ടപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പൊതുമേഖല സ്ഥാപങ്ങൾ,സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളും പരിപാടികളും രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിൽ സമുദ്ര സൈബർ സുരക്ഷ, മാരിടൈം സൈബർ സെക്യൂരിറ്റി എന്നിവയും ഉൾപ്പെടുന്നതായി തുറമുഖ ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി 2016-ലാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത്. സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന്് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന് മുദ്ര ബാങ്കുകൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിലൂടെ ചെറുകിട ബിസിനസ് സംരംഭങ്ങളെ സംരക്ഷിക്കുന്നതിലൂടെ ആഭ്യന്തര ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. സാഗർമാലയുടെ വിജയകരമായ എട്ട് വർഷത്തെ കാലയളവിൽ, തുറമുഖ വികസനത്തിന് വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

Tags: sarbananda sonowalpm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies