says - Janam TV
Thursday, July 10 2025

says

ടൈറ്റാനിക് നായകൻ എന്നെ കാൻസിലെ രാജ്ഞി എന്ന് വിളിച്ചു! ഉർവശി റൗട്ടേല, ഇത് ഡികാപ്രിയോ അറിഞ്ഞോ എന്ന് ട്രോൾ

ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് വീണ്ടും പരിഹാസം. ഇത്തവണ ഹോളിവുഡ് നായകൻ ലിയാനാർഡോ ഡി കാപ്രിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം എയറിലായത്. 2022ൽ പകർത്തിയ ...

ഭീകരവാദം നടത്തുന്നത് ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നൊടുക്കി പഴി പാകിസ്താന് മേൽ ചുമത്തുന്നു; ഇസ്ലാം പഠിപ്പിക്കുന്നത് സമാധാനം: ഷാഹിദ് അഫ്രീദി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. ഒരുമണിക്കൂറോളം ഭീകരർ പഹൽ​ഗാമിൽ ആൾക്കാരെ കൊന്നൊടുക്കുകയായിരുന്നു. എന്നിട്ടും എട്ടുലക്ഷത്തിൽ ഒരു ...

മെസി വന്നതോടെ അവന് അസൂയയായി! സ്വഭാവം മാറി; അടി തീർന്നാലല്ലേ കിരീടം കിട്ടൂ: നെയ്മർ

മെസി നെയ്മർ എംബാപ്പെ.. ഇവർ മൂന്നുപേരും ഒരു ടീമിൽ ഒരുമിച്ചെങ്കിലും ആ ടീമിന് കാര്യമായ ട്രോഫികളൊന്നും നേടാനിയിരുന്നില്ല. എന്തായിരുന്നു പിഎസ്ജിക്ക് പറ്റിയതെന്ന് തുറന്നു പറയുകയാണ് സൂപ്പർ താരം ...

സിനിമ സെറ്റ് സുരക്ഷിതമായ ഇടം, ആരും നിങ്ങളെ അക്രമിക്കാൻ വരില്ല; എങ്ങനെ പരി​ഗണിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ: നിത്യാ മേനൻ

ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നിത്യാ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻ‍ഡിടിവി നടത്തിയ അഭിമുഖത്തിലാണ് നിത്യ നിലപാടും ...

നമ്മുടെ സൈന്യം ഭീകര സംഘടനയെന്ന് അവർ കരുതുന്നു! ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്: വിവാദത്തിലായി സായ് പല്ലവി

സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമർശം സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗായതോടെ തെന്നിന്ത്യൻ നടി സായി പല്ലവി വെട്ടിലായി. 2022 ജനുവരിയിൽ നൽകിയ അഭിമുഖത്തിലെ ഭാ​ഗങ്ങളാണ് പുതിയ ചിത്രം അമരൻ എത്തുന്നതിനിടെ ...

“ചിലന്തി മനുഷ്യൻ” നാലാം വരവിന്; വമ്പൻ അപ്ഡേറ്റുമായി ടോം ഹോളണ്ട്

ഹോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ സ്പൈഡർമാൻ ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ. സ്പൈഡർമാനായി വേഷമിടുന്ന ടോം ഹോളണ്ടാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കാമുകിയും ...

എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ ! വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത; കുഴങ്ങി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വയം ചങ്ങലയ്ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ...

മ​ഹേന്ദ്ര സിം​ഗ് ധോണി എപ്പോൾ വിരമിക്കും? മറുപടിയുമായി ഉറ്റ സഹൃത്ത്

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ...

കറപുരളാത്ത കൈകള്‍ക്ക് ഉടമ..! പിണറായി വിജയന്‍ സൂര്യനെപ്പോലെ, അടുത്തുപോയാല്‍ കരിഞ്ഞ് ഇല്ലാതാകും; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും എംവി ഗോവിന്ദന്‍ ...

പാരീസ് നല്‍കിയത് വേദനകള്‍ മാത്രം..! ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇപ്പോള്‍ സന്തോഷം അറിയുന്നു: വെളിപ്പെടുത്തലുമായി മെസി

പാരീസ് വിട്ട് അമേരിക്കയിലെത്തിയ മെസി ഏറെ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും തെളിയിക്കുന്നു. കളിച്ച ആറു മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയത്തിലെത്തിച്ചും അത് താരം പുറംലോകത്തെ അറിയിച്ചു. ആറ് ...

‘അവന്‍ ബാറ്റ് ചെയ്യുന്നത് രാജ്യത്തിനായി, റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല’; നേട്ടങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ ആരാധകര്‍ മാത്രം: റോബിന്‍ ഉത്തപ്പ

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ കോഹ്ലി മറികടക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ...

മൃതദേഹത്തിലുണ്ടായിരുന്നത് വ്യത്യസ്തമായ വസ്ത്രങ്ങൾ; നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ; ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം വ്യാജം; പതിനൊന്നുകാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

എറണാകുളം; വൈപ്പിനിൽ പതിനൊന്നുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഞാറയ്ക്കൽ വടക്കേടത്ത് സുനിത രാജൻ ആണ് മകൾ ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ...