നമ്മുടെ സൈന്യം ഭീകര സംഘടനയെന്ന് അവർ കരുതുന്നു! ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്: വിവാദത്തിലായി സായ് പല്ലവി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നമ്മുടെ സൈന്യം ഭീകര സംഘടനയെന്ന് അവർ കരുതുന്നു! ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്: വിവാദത്തിലായി സായ് പല്ലവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമർശം സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗായതോടെ തെന്നിന്ത്യൻ നടി സായി പല്ലവി വെട്ടിലായി. 2022 ജനുവരിയിൽ നൽകിയ അഭിമുഖത്തിലെ ഭാ​ഗങ്ങളാണ് പുതിയ ചിത്രം അമരൻ എത്തുന്നതിനിടെ വീണ്ടും പ്രചരിക്കുന്നത്. ഇന്ത്യൻ സൈന്യം ഭീകരസംഘടനയെന്ന വിശേഷണമാാണ് താരത്തെ വിവാദത്തിലാക്കുന്നത്.

പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീകരസംഘടനയായാണ് കാണുന്നത്. പക്ഷേ ഞങ്ങൾക്ക് അത് അവരാണ്. ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്. എനിക്ക് വയലൻസുകളെക്കുറിച്ച് മനസിലാകുന്നില്ല—എന്നായിരുന്നു പരാമർശം. ഇത് വീണ്ടും വൈറലായതോടെ നടിക്കെതിരെ വിമർശനവും രൂക്ഷമായി. ഇന്ത്യയെ ഭീകരറെന്ന് കരുതാൻ നമ്മൾ എപ്പോഴെങ്കിലും മറ്റുള്ള രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് അതിക്രമിച്ച് കയറിയിട്ടുണ്ടോ? എന്നാണ് മിക്കവരും തുറന്നടിക്കുന്നത്.

അതിർത്തിക്കപ്പുറത്തുള്ള നിരപരാധികളെ ദ്രോഹിക്കാനല്ല, നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനാണ് ഇന്ത്യൻ സൈന്യം ഉള്ളതെന്ന് അവൾക്ക് ധാരണയില്ല- എന്നും നടിക്കെതിരെ ചിലർ പൊട്ടിത്തെറിച്ചു. അമരൻ എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർ​ഗീസ് എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്.

When the terrorists from Pakistan made multiple attacks on India in the past by invading into our territory, they were obviously brainwashed with the statement as shown in the trailer. One can understand that and that’s how they will think.

But the video clip of Sai Pallavi’s… pic.twitter.com/1ICGiWoZsB

— Raghu Rajaram (@RaghuTweetbook) October 25, 2024

Tags: ARMYTerroristIndianSai PallavisaysGroup
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies