school principal - Janam TV
Friday, November 7 2025

school principal

വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ

കൊല്ലാം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്‌പെൻഷൻ. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. സിപിഎം ...

വീഡിയോ പ്രചരിപ്പിച്ചത് സ്കൂളുകാരല്ല, മാനസാന്തരം വന്ന വിദ്യാർത്ഥി ഈ സ്കൂളിൽ തന്നെ തുടർന്നും പഠിക്കും; നിലപാട് വ്യക്തമാക്കി പ്രിൻസിപ്പൽ

പാലക്കാട്: വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ. സ്കൂളിൽ നിന്നുള്ള ആരുമല്ല വീഡിയോ പ്രചരിപ്പിച്ചതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കളെ കാണിക്കാൻ ...

ഹമാസിനെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിന് ജോലി പോയി; പർവീൺ ഷെയ്‌ഖിന്റെ നിലപാടിനെ തള്ളി മാനേജ്മെന്റ്

മുംബൈ: സമൂഹ മാദ്ധ്യമങ്ങളിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടു. മുംബൈയിലെ വിദ്യാവിഹാർ ഏരിയയിലെ സോമയ്യ സ്‌കൂൾ പ്രിൻസിപ്പൽ പർവീൺ ഷെയ്‌ഖിനെതിരായാണ് നടപടി. ഐക്യത്തിലും ...

‘എല്ലാ ക്ലാസ് മുറിയിലും കയറി ഭീഷണിപ്പെടുത്തി,ലഹരിക്കടിമയെന്ന് തോന്നി’; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് പ്രിൻസിപ്പൽ

തൃശൂർ: സ്‌കൂളിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. എല്ലാ ക്ലാസ്മുറിയിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിക്കുന്ന ആളെ പോലെയാണ് യുവാവ് പെരുമാറിയതെന്നും ...

വിദ്യാർത്ഥിനിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു; കാമുകൻ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു- School Principal Murdered by Eve teaser

ന്യൂഡൽഹി: വിദ്യാർത്ഥിനിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ സ്കൂൾ പ്രിൻസിപ്പലിനെ യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ കാമുകനാണ് കൊലപാതകം നടത്തിയത്. പ്രിൻസിപ്പലിന്റെ ഇടപെടൽ പ്രണയനഷ്ടമുണ്ടാക്കുമോ എന്ന ആശങ്കയാണ് കൊലപാതകത്തിന് ...

നടുറോഡിൽ നെഞ്ച് വിരിച്ച് പ്രിൻസിപ്പൽ : സ്റ്റോപ്പിൽ നിർത്താതെ പോയ ബസിനെ തടഞ്ഞുനിർത്തി

മലപ്പുറം : സ്‌കൂളിന് മുന്നിൽ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റോഡിലിറങ്ങി തടഞ്ഞുനിർത്തി. മലപ്പുറം കരിങ്കല്ലത്താണിയിലാണ് സംഭവം. താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പലും, പ്രിൻസിപ്പൽമാരുടെ ...

വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിച്ചു; പാസ് മാർക്ക് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെട്ടു; സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ലക്‌നൗ: കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച സംഭവത്തിൽ ആറ് പേരെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് ജില്ലയിൽ 10,12 ക്ലാസ് പരീക്ഷകളിലാണ് പ്രതികൾ വിദ്യാർത്ഥികളെ ...

ഇസ്ലാമിക് സ്‌കൂൾ തുടങ്ങിയത് ദരിദ്രരായ പെൺകുട്ടികളെ പഠിപ്പിക്കാൻ; 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തു ഗർഭിണിളാക്കി, വധശിക്ഷ വിധിച്ച് കോടതി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക സ്‌കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്ത കേസിൽ അദ്ധ്യാപകന് വധശിക്ഷ. ഇന്തോനേഷ്യൻ കോടതിയുടേതാണ് നടപടി. സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അദ്ധ്യാപകനുമായ ഹെറി വിരാവനെയാണ് ...