security breach - Janam TV
Friday, November 7 2025

security breach

ഒടുവിൽ മൗനം വെടിഞ്ഞു, ‘ഒരിക്കലും അം​ഗീകരിക്കാനാകില്ല’; എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ പ്രതികരിച്ച് യുകെ

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ അതിക്രമത്തെ അപലപിച്ച് യുകെ. പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അം​ഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ...

ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; ജയശങ്കറിന്റെ യുകെ സന്ദർശന വേളയിലെ ഖാലിസ്ഥാനി ആക്രമണ ശ്രമങ്ങളെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ ഖാലിസ്ഥാനി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ഘടകങ്ങൾ ജനാധിപത്യ ...

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം, വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ അക്രമികൾ, ഇന്ത്യൻ പതാക വലിച്ചുകീറി; പ്രതിഷേധമറിയിക്കാൻ ഇന്ത്യ

ലണ്ടൻ: ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം. പ്രതിഷേധവുമായെത്തിയ അക്രമികൾ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ചാത്തം ...

പാർലമെന്റിൽ യുവാവിന്റെ അതിക്രമം; സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടി; പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പിടികൂടി

ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ യുവാവിന്റെ അതിക്രമം. സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടിയെത്തിയ യുവാവാണ് അതിക്രമം കാട്ടിയത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അതിക്രമം. ഇയാളെ ...

പ്രധാനമന്ത്രിയുടെ ആന്ധ്രാ പ്രദേശ് സന്ദർശനത്തിലെ സുരക്ഷാ വീഴ്ച; കോൺഗ്രസ് നേതാവ് കീഴടങ്ങി- Security Breach during PM’s Visit; Congress Leader surrenders

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാ പ്രദേശ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ ഒരു കോൺഗ്രസ് നേതാവ് കീഴടങ്ങി. കോൺഗ്രസ് നേതാവ് രാജീവ് രത്തനാണ് ഗന്നാവരം ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 30 കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ...

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച;ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും

ഇടുക്കി:മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് വിശദീകരണം തേടി ഞായറാഴ്ച നാലു പേർ മുല്ലപെരിയാർ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി കയറിയിരുന്നു ഇവർ ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ സമിതി അന്വേഷിക്കും

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ മൂന്നംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് സമിതിയെ നിശ്ചയിച്ചത്. ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഇന്ന് ...

സംസ്ഥാനത്തെ ഭീകരതയുടെ പഴയകാലത്തേക്ക് നയിക്കാൻ ചിലർ ശ്രമിക്കുന്നു; നഷ്ടം പഞ്ചാബിന് മാത്രമായിരിക്കും; സുരക്ഷാ വീഴ്ചയിൽ പ്രധാനമന്ത്രിയെ പിന്തുണച്ച് ബ്രിട്ടീഷ് സിഖ് സംഘടന

ന്യൂഡൽഹി : പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണയുമായി ബ്രിട്ടനിലെ സിഖ് സംഘടന. ചിലർ സംസ്ഥാനത്തെ ഭീകരതയുടെ പഴയ കാലത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നുവെന്ന് ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹർജി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരിക്കുന്നത്. ഹർജി ...