Sengol - Janam TV
Friday, November 7 2025

Sengol

ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്; ആദിശൈവരാണ് ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോൽ എറ്റുവാങ്ങിയതെന്നത് തനിക്ക് പുതിയ അറിവാണ്: സി രാധാകൃഷ്ണൻ

നമ്മുടെ ദാർശനിക പാരമ്പര്യത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. മഹാപണ്ഡിതനായ ശ്രീ സി. ...

അതിശയകരമായ പ്രവൃത്തി, അതിശയകരമായ ബഹുമതി! അഭിനന്ദനങ്ങൾ! പാർലമെന്റ് മന്ദിരത്തിന്റെ ശിൽപചാരുതയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിന്റെ എഞ്ചിനിയറിംഗ് ബ്രില്യൻസിനെ അഭിനന്ദിച്ച് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ത്രികോണാകൃതിയിലുള്ള കെട്ടിടം ലോക്‌സഭയിൽ 888 അംഗങ്ങളേയും രാജ്യസഭയിൽ 300 അംഗങ്ങളേയും ഉൾക്കൊള്ളാവുന്ന ...

പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണം: യോഗി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേള ചരിത്ര നിമിഷവും ഇന്ത്യൻ ...

ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ച; ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു : ശശി തരൂർ

പുതിയ പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന സർക്കാർ വാദം ശരിയാണ്. ...

നെഹ്‌റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് മ്യൂസിയത്തിൽ തള്ളി; ചെങ്കോൽ സ്വാതന്ത്ര്യത്തിന്റെ അടയാളം; സ്മൃതി ഇറാനി

ന്യൂഡൽഹി: ചെങ്കോൽ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നെഹ്‌റുവിന്റെ ഊന്നുവടി എന്നു പറഞ്ഞ് ഗാന്ധി കുടുംബം ചെങ്കോൽ മ്യൂസിയത്തിലെ ഇരുണ്ട സ്ഥലത്ത് ...

സെങ്കോലിനെ പുകഴ്‌ത്തി രജിനികാന്ത്; തമിഴ് ജനതയുടെ അഭിമാനം വാനോളം ഉയർത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് നടൻ

ചെന്നൈ: ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ഭാരതം. മെയ് 28ന് ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനായി സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഈയവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുകയാണ് ...

സെങ്കോൽ സ്ഥാപനം തമിഴ് സംസ്‌കാരത്തിനുള്ള അംഗീകാരം; പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുന്നത്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇളയരാജ

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംഗീതസംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ...

സുവർണ്ണ ചെങ്കോലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; സംവിധാനം ചെയ്തത് മലയാളികളുടെ അഭിമാനമായ പ്രിയദർശൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലയാളികളുടെ അഭിമാനമായ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ഔദ്യോഗിക മാദ്ധ്യമമായ ...

സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങൾ

ന്യൂഡൽഹി: പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോൽ കൈമാറ്റം. ...

ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത കോൺഗ്രസ് മാപ്പ് പറയണം : സി.ആർ കേശവൻ

ചെന്നൈ: പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സി രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ ...

സെൻട്രൽ വിസ്തയുടെ ഡിസൈനിംഗ് ഈ കരങ്ങളിൽ ഭദ്രം; ആർക്കിടെക്ചറൽ ഇന്റലിജന്റ്  ബിമൽ പട്ടേൽ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽറെ ആർക്കിടക്ചറൽ മികവ് വാർത്തകളിൽ നിറയുമ്പോൾ ഏവരും ആകാംക്ഷയൊടെ തിരയുന്നത് ഡിസൈനിംഗിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെയാണ്. മെയ് 28 ന് ഞായറാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ ...

എന്താണ് ചെങ്കോൽ ? പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുക

1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഭാരതത്തിലേക്കുള്ള അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തിയ ചരിത്രപരമായ ചെങ്കോൽ ('സെങ്കോൾ എന്ന് തമിഴ് ഉച്ചാരണം) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നമെന്ന നിലയിൽ പുതിയ ...

സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരം; ജെപി നദ്ദ

ന്യൂഡൽഹി: സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പുതിയ പാർലമെന്റ് മന്ദിരം ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും ...

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: നാഗ്പൂരിൽ നിന്നും തേക്ക്, പരവതാനികൾ മിർസാപൂരിൽ നിന്നും, ശിൽപികൾ എത്തിയത് ഉദയ്പൂരിൽ നിന്നും; വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരം

  ന്യൂഡൽഹി: ഭാരതത്തിന്റ പ്രകൃതി വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് പാർലമെന്റ് നിർമ്മാണത്തിനാവശ്യമായ തേക്ക് തടികൾ എത്തിച്ചത്. കൈകൊണ്ട് നിർമ്മിച്ച ...

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചെങ്കോലിനെ പറ്റി പറയുന്നില്ല; ഇന്ത്യയെ കണ്ടെത്തെൽ എന്ന കൃതിയിൽ പണ്ഡിറ്റ് നെഹറുവും ഈ കോലിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന് സന്ദീപാനന്ദ ഗിരി

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചെങ്കോലിനെ പറ്റി പറയുന്നില്ലെന്ന് സന്ദീപാന്ദ ഗിരി. ചെങ്കോൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലെന്നും സ്വാതന്ത്രൃം അർദ്ധരാത്രിയിൽ എന്ന ലാറി കോളിൻസും ഡോമനിക് ലാപ്പിയറും ചേർന്ന് ...

ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധി ശിഷ്യനായി ഭാവിച്ച കാപട്യക്കാരനാണ് ജവഹർലാൽ നെഹ്‌റു : ഡോ. കെ.എസ്. രാധാകൃഷ്ണൻ

ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധി ശിഷ്യനായി ഭാവിച്ച കാപട്യക്കാരനാണ് ജവഹർലാൽ നെഹ്‌റു എന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. ഇന്ത്യൻ പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിൽ പ്രതികരിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ...

ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ: അനിൽ കെ ആന്റണി

പുതിയ പാർലിമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് അനിൽ കെ ആന്റണി. ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ എന്ന് അനിൽ കെ. ആന്റണി പറഞ്ഞു. ...

ഈ നാടിന്റെ സ്വത്വത്തെ അതായത് ഹിന്ദുത്വത്തെ തകർക്കാനാവില്ല; അത് തക്ഷശിലയുടെ രൂപത്തിലും ചെങ്കോലിന്റെ രൂപത്തിലും ഇവിടെ നിലനിൽക്കും : പി. ശ്യാംരാജ്

ചോളരും ചെങ്കോലും വന്നതോടെ കട്ടിംഗ് സൗത്ത് പ്രൊപ്പഗണ്ട പൊട്ടിത്തകർന്നു എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഇന്നലെ മുതൽ ഗൂഗിളിൽ ഏറ്റവും കുടുതൽ തിരയുന്ന വാക്ക് ...