ഭാരതീയത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ ഇനിയും ചികയപ്പെടേണ്ടതുണ്ട്; ആദിശൈവരാണ് ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോൽ എറ്റുവാങ്ങിയതെന്നത് തനിക്ക് പുതിയ അറിവാണ്: സി രാധാകൃഷ്ണൻ
നമ്മുടെ ദാർശനിക പാരമ്പര്യത്തിന്റെ നിലനിൽപ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. മഹാപണ്ഡിതനായ ശ്രീ സി. ...


















