sensex - Janam TV

sensex

മഹായുതിയുടെ മഹാവിജയത്തിന്റെ ആത്മവിശ്വാസം; കുതിച്ച് കയറി ഓഹരി വിപണി; മൂലധനം 441.37 ലക്ഷം കോടി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ മഹായുതി നേടിയ വിജയത്തിന്റ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 1,300 പോയിൻ്റ് ഉയർന്ന് 80,423.47 ...

ദലാൽ സ്ട്രീറ്റിൽ ചരിത്രം; സെൻസെക്സ് ആദ്യമായി 84,000 തൊട്ടു; ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1360 പോയിന്റ്;  മൂല്യം 469 ലക്ഷം കോടി

മുംബൈ: ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകൾ എക്കാലത്തെയും ഉയരത്തിൽ എത്തിയതോടെ  സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാൽ സ്ട്രീറ്റിൽ ആഘോഷം പൊടിപൊടിച്ചു. ഉച്ചയോടെ സെൻസെക്‌സ് ...

നിക്ഷേപകർക്ക് നല്ലകാലം! വിപണി വീണ്ടും റെക്കോർഡ് ഉയരത്തിൽ; സെൻസെക്‌സ് 82,600, നിഫ്റ്റി 25,300

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇത് റെക്കോർഡുകളു‌‌ടെ കാലം. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യപാര ദിനം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ സൂചികയായ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ...

നിക്ഷേപകർക്ക് നല്ല ദിവസം! വിപണി തുറന്നപ്പോൾ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം; അദ്ഭുതകരമായ കുതിപ്പ്

മുംബൈ: ​ഗൂഢാലോ​ചനകളിലും അനാവശ്യ വിവാദങ്ങളും ഫലിച്ചില്ല, കുതിപ്പ് തുടർന്ന് ഓഹരി വിപണി. ആഴ്ചയിലെ അവസാന ദിനമായ വെള്ളിയാഴ്ച സെൻസെക്‌സ് 600 പോയിൻ്റ് ഉയർന്ന് 79,754.85ലും നിഫ്റ്റി 200 ...

ചരിത്ര കുതിപ്പ്! ആദ്യമായി 25,000 തൊട്ട് നിഫ്റ്റി, സെൻസെക്സ് 82,000 കടന്നു; കേന്ദ്രബജറ്റിന്റെ ഊർജ്ജത്തിൽ വിപണി

മുംബൈ: റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച് രാജ്യത്തെ ഓഹരി വിപണികൾ. ചരിത്രത്തിൽ ആദ്യമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 25,000 കടന്നു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ...

തിങ്കളാഴ്ച നല്ല ദിവസം! ഓഹരി വിപണിയിൽ വൻ മുന്നേറ്റം;, സെൻസെക്‌സ് വീണ്ടും റെക്കോർഡ് ഉയരത്തിൽ

മുംബൈ: ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച ഓഹരി വിപണിയിൽ മികച്ച തുടക്കം. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബോംബൈ സ്റ്റോക്ക് എക്സ്ഞ്ചിന്റെ സെൻസെക്സ് സർവകാല റെക്കോഡിലെത്തി. നാഷണൽ ...

കേന്ദ്ര ബജറ്റ്; ശുഭപ്രതീക്ഷയിൽ ഓഹരി വിപണി; കുതിപ്പോടെ വ്യാപാരം ആരംഭിച്ചു

ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. സെൻസെക്‌സ് 80,744-ലും നിഫ്റ്റി 24,574 പോയിൻ്റിലുമാണ് വ്യാപാരം നടക്കുന്നത്. സെസെൻസെക്‌സ് 80,744ലും നിഫ്റ്റി 24,574 പോയിൻ്റിലുമാണ് വ്യാപാരം ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു; ഏഷ്യൻ വിപണിയിൽ തളർച്ച

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിൻ്റ് കടന്നു. 721.68 പോയിൻ്റ് ഉയർന്ന് 81,438.23 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്. ...

ഓഹരി വിപണി കുതിപ്പിൽ തന്നെ; ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി; നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ

മുംബൈ: കുതിപ്പ് തുടർന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്. ...

യൂറോപ്യൻ വിപണികൾ കിതയ്‌ക്കുമ്പോൾ ഇന്ത്യൻ സൂചികകൾ മുന്നോട്ട് തന്നെ; നിഫ്റ്റി 24100 കടന്നു; പ്രകടനം കാത്തുസൂക്ഷിച്ച് സെൻസെക്സും

മുംബൈ: ഓഹരി വിപണിയിൽ ഇന്നും നേട്ടങ്ങളുടെ ദിവസം. നിഫ്റ്റി 50 എക്കാലത്തെയും ഉയർന്ന റെക്കോർഡായ 24,236.35 ൽ എത്തിയെങ്കിലും 18 പോയിൻ്റ് അഥവാ 0.07 ശതമാനം താഴ്ന്ന് ...

തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി ടോപ്പ് ​ഗിയറിൽ; വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽ റെക്കോർഡ് നിലയിലേക്ക്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പ് ടോപ്പ് ​ഗിയറിൽ തന്നെ. വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ തന്നെ റെക്കോർഡ് നിലയിലെത്തി. 243.15 പോയിൻ്റ് മുന്നേറിയതോടെ സെൻസെക്സ് സർവകാല ...

ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം! സെൻസെക്‌സ് ആദ്യമായി 79,000 കടന്നു; റെക്കോർഡ് മുന്നേറ്റവുമായി നിഫ്റ്റിയും

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം. സെൻസെക്‌സ് ആദ്യമായി 470.71 പോയിന്റ് ഉയർന്ന് 79,159.89ലും നിഫ്റ്റി 164.10 പോയിൻറ് ഉയർന്ന് 24,032.90 ലും എത്തി. ബുധനാഴ്ച ...

റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് റെക്കോർഡിട്ട് ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്സ് ആദ്യമായി 78,000 പോയിൻ്റ് മറികടന്നു

‌മുംബൈ: സർവകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിൻ്റ് മറികടന്നു. നിഫ്റ്റി റെക്കോർഡ് നേട്ടത്തോടെ 23,700 പോയിന്റിലെത്തി. ബാങ്കിം​ഗ് മേഖലയുടെ മികച്ച പ്രകടനമാണ് ...

ചൊവ്വാഴ്ച നല്ല ദിവസം! ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി ആദ്യമായി 23,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും നേട്ടത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ പ്രാരംഭ വ്യാപാരത്തിൽ നിഫ്റ്റിയും സെൻസെക്സും 0.25 ശതമാനം വീതം ഉയർന്ന് പുതിയ റെക്കോർഡിട്ടു. മെറ്റൽ, പൊതുമേഖലാ ...

കത്തിക്കയറി ഓഹരി വിപണി; സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ; 1,720 പോയിന്റിന്റെ മുന്നേറ്റം

ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോ​ഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. ...

തകൃതിയിൽ വോട്ടെണ്ണൽ; കുതിച്ച് കയറി ഓഹരി വിപണി; ഇന്നും റെക്കോർഡ് പിറക്കുമോ?

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഉണർവ്. പ്രാരംഭ വ്യാപാരത്തിൽ 0.21 ശതമാനം ഉയർത്തിയാണ് നിഫ്റ്റി മുന്നേറുന്നത്. നിഫ്റ്റി സൂചിക 3.25 ...

ചരിത്രനേട്ടം! കത്തിക്കയറി ഓഹരി വിപണി; സെൻസെക്‌സ് ആദ്യമായി 75,000 ന് മുകളിൽ;  ശക്തിയാർജ്ജിച്ച് നിഫ്റ്റിയും; പണംവാരി നിക്ഷേപകർ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർട്ട് നേട്ടം. സെൻസെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയർന്ന് 75,300ലാണ് വ്യാപാരം തുടരുന്നത്. കുതിപ്പിൽ ഒട്ടും പിന്നോട്ട് പോകാതെ നിഫ്റ്റി ആദ്യമായി 22,900 ...

ചരിത്രത്തിലാദ്യമായി സെൻസെക്സ് 75,000 പോയിൻ്റിന് മുകളിൽ

ചരിത്രത്തിലാദ്യമായി 75,000 പോയിൻ്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് ബിഎസ്ഇ. സൂചികയായ സെൻസെക്സ്. 75,124.28 പോയിന്റ് വരെയത്തി ചൊവ്വാഴ്ച പുതിയ ഉയരം കുറിച്ചെങ്കിലും ക്ലോസിം​ഗിൽ 75,000 പോയിൻ്റ് നേട്ടം ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; നിഫ്റ്റി ഒരു വർഷത്തിനിടെ ഏറ്റവും ഉയരത്തിൽ, രൂപയുടെ മൂല്യം 100 പൈസ ഉയർന്നു- Nifty crosses 52-week high

മുംബൈ: ആഴ്ചാവസാനം ഓഹരി വിപണിയിൽ കണ്ടത് വൻ മുന്നേറ്റം. നിഫ്റ്റി 52 ആഴ്ച്ചയ്ക്കിടയിലെ ഏറ്റവും വലിയ ഉയർച്ചയാണ് രേഖപ്പെുത്തിയത്. വെളളിയാഴിച്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 1,181.34 ഉയർന്ന് ...

ഓഹരി വിപണിയിൽ മുന്നേറ്റം ; നിഫ്റ്റി 17,930 ന് മുകളിലെത്തി ; സെൻസെക്‌സ് 300 പോയിന്റ് ഉയർന്നു

മുംബൈ : ഓഹരി വിപണികളിലെ മുന്നേറ്റം തുടർന്ന് നിഫ്റ്റി 17,930 ന് മുകളിലെത്തി. ആഗോള വിപണിയിലെ മുന്നേറ്റവും രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ മാസങ്ങളിൽ കുറയുന്ന പ്രവണത വന്നിരുന്നു. ...

ഓഹരി വിപണികൾക്ക് മുന്നേറ്റം;1000 പോയിന്റ് കുതിച്ച് സെൻസെക്‌സ്

മുംബൈ : ഓഹരി വിപണികൾക്ക് മുന്നേറ്റം. 2 ശതമാനത്തോളം ഉയർന്ന മുംബൈ സൂചിക സെൻസെക്‌സ് 56,000 പോയിന്റ് പിന്നിട്ടു. ബാങ്കിംഗ് , ഫിനാൻസ് , ഐടി ഓഹരികൾ ...

തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയും; സെൻസെക്‌സിൽ 1000 ലധികം പോയിന്റ് ഉയർന്നു

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയിലും കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റുകൾ ഉയർന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലം ...

യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി; യുദ്ധം ഇന്ത്യൻ നിക്ഷേപകർക്ക് വരുത്തിയത് 29 ലക്ഷം കോടി രൂപയുടെ നഷ്ടം

മുംബൈ: റഷ്യയുടെ യുക്രെയ്ൻ ആക്രമണം തുടരുന്നതിനിടെ ദലാൽ സ്ട്രീറ്റിൽ പിടി മുറുക്കി കരടികൾ. യുദ്ധം ആരംഭിച്ചതോടെ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 29 ലക്ഷം കോടി രൂപ. യുക്രെയ്നിനെതിരായ ...

യുക്രെയ്ൻ പ്രതിസന്ധി; ഏഷ്യൻ ഓഹരി വിപണിയിലും തിരിച്ചടി; സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു; നിഫ്റ്റി 17000 ത്തിൽ താഴെ; ഇന്ധന ഓഹരി സൂചികകളിൽ കുതിപ്പ്

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം സംബന്ധിച്ച വാർത്തകൾ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഏഷ്യൻ ഓഹരി സൂചികകളിലെല്ലാം ഇതിന്റെ ഭീതി പ്രകടമാണ്. ബോംബെ ഓഹരി സൂചികയിൽ സെൻസെക്‌സ് ...

Page 1 of 2 1 2