ഐടി ഓഹരികള്‍ വീണു, ഒപ്പം വിപണിയും; ഐടി സൂചികയിലുണ്ടായത് 1.5% ഇടിവ്, നിഫ്റ്റി 25000 ന് തൊട്ടടുത്ത്
മുംബൈ: ഐടി ഓഹരികളിലെ ഗണ്യമായ ഇടിവ് തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നോട്ടടിപ്പിച്ചു. നിഫ്റ്റി ഐടി സൂചിക ഉച്ചയോടെ 1.49% ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്സ് 415 പോയന്റ് ...



















