ആർക്കാടാ..പിരിക്കേണ്ടത്.! ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും; നാടകമെന്ന് പരിഹാസം
വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇതിനെയൊക്ക തള്ളിക്കളഞ്ഞ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഒരു വിവാഹ സ്വീകരണത്തിലാണ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും ചിത്രങ്ങൾക്ക് പോസ് ചെയ്തതും. ...