Sergey Lavrov - Janam TV

Sergey Lavrov

റഷ്യൻ വിദേശകാര്യമന്ത്രിയുമായി സൗഹൃദം പുതുക്കി എസ് ജയശങ്കർ; ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ റഷ്യൻ എംബസി

വിയന്റിയൻ : ലാവോസിലെ വിയന്റിയനിൽ നടക്കുന്ന ആസിയാൻ ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സൗഹൃദം പുതുക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും ...

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

‘മെയ്ഡ് ഇൻ ഇന്ത്യ’: സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്ന് റഷ്യ

മോസ്‌കോ: 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ ...

ഇന്ത്യയെ അവ​ഗണിക്കാനും ഇന്ത്യയോട് ആജ്ഞാപിക്കാനും ആർക്കും സാധിക്കില്ല; ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

ഡൽഹി: ആഫ്രിക്കൻ സന്ദർശന വേളയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയ സമീപനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ദക്ഷിണേഷ്യയുടെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നും ...

ഫ്രഞ്ച്, റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിലെയും യുക്രെയ്‌നിലെയും പ്രതിസന്ധികൾ പ്രധാന ചർച്ച വിഷയം

ന്യൂഡൽഹി: ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ. ഇന്തോനേഷ്യൻ നഗരമായ ബാലിയിൽ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ...

ജയ്ശങ്കർ യഥാർത്ഥ ദേശസ്‌നേഹി; ഇന്ത്യയുടെ വിദേശനയങ്ങളെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ രാജ്യസ്‌നേഹത്തെ പുകഴ്ത്തി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്. ജയ്ശങ്കർ തികഞ്ഞ ദേശസ്‌നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ ...

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെന്ന് യുഎസ് വക്താവ് നൈഡ് പ്രസ്

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെന്ന് യുഎസ് വക്താവ് നൈഡ് പ്രസ്. റഷ്യയുമായി ഓരോ രാജ്യത്തിനും അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റവും ...

റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കും

ന്യൂഡൽഹി: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം രാജ്യത്തേയ്ക്ക് എത്തുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ-എണ്ണവ്യാപാരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് ...

റഷ്യൻ സാമ്പത്തിക ഉപരോധത്തിന്റെ ശില്പി യുഎസ് ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഈ ആഴ്ച ഇന്ത്യയിലെത്തും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന്റെ പ്രധാന ശില്പി ...

സമാധാന ചർച്ചയ്‌ക്ക് മുന്നോടിയായി വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ; മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

മോസ്‌കോ: യുദ്ധത്തിനിടെ സമാധാനം കണ്ടെത്താനുളള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ. ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രെയ്നെ അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ ...