serum institute - Janam TV

serum institute

ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ഇന്ത്യ; തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും; സെറം ഇൻസ്റ്റിറ്റ്യൂട്ട് – Production of HPV vaccine for cervical cancer to start in first quarter of 2023

ന്യൂഡൽഹി: ക്യാൻസർ പ്രതിരോധത്തിൽ പുത്തൻ കാൽവെയ്പ്പുമായി ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിന്റെ നിർമ്മാണം 2023 -ൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

കോവിഷീൽഡിന്റെ രണ്ടും മുൻകരുതൽ ഡോസും തമ്മിലുള്ള വിടവ് കുറയ്‌ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള കേന്ദ്രത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കോവിഷീൽഡിന്റെ രണ്ടാമത്തേതും മുൻകരുതൽ ഡോസും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിലെ ഒമ്പത് മാസത്തിൽ ...

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടി കൊവൊവാക്‌സ്; വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദാർ പൂനാവാല

ന്യൂഡൽഹി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ നൊവവാക്‌സുമായി ചേർന്ന് വികസിപ്പിച്ച കൊവൊവാക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിന് വാക്‌സിൻ ഫലപ്രതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ...

സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ; ലോകത്തെ ആദ്യ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിൻ

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ. അഹമദാബാദ് ആസ്ഥാനമായ കമ്പനിയാണ് സൈക്കോവ്-ഡി എന്ന ഡിഎൻഎ വാക്സിൻ വികസിപ്പിച്ചത്. മരുന്നിന് ...

കോവൊവാക്‌സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂനെയിൽ തുടങ്ങി

ന്യൂഡൽഹി: കോവൊവാക്‌സിന്റെ ഏഴ് വയസ്സിനും പതിനൊന്നിനും ഇടയിലുളള കുട്ടികളിലെപരീക്ഷണം തുടങ്ങി. പൂനെയിലുളള ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണം ആരംഭിച്ചത്. ഇതേ ...

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു; സെപ്തംബറോടെ രണ്ടാമത്തെ വാക്‌സിൻ പുറത്തിറക്കുമെന്ന് ആദർ പൂനാവാല

മുംബൈ: കൊറോണ പ്രതിരോധത്തിന് കരുത്തുകൂട്ടാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. രണ്ടാമത്തെ വാക്‌സിന്റെ ഉത്പാദനത്തെ സംബന്ധിച്ച വിവരമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദർ പൂനാവാല പുറത്തുവിട്ടത്. അടുത്ത ...

ഫൈസറിന് പിന്നാലെ വാക്‌സിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ടും; അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

ന്യൂഡല്‍ഹി: കൊറോണ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. ഓക്‌സഫഡ് കൊറോണ വാക്‌സിന്‍ ഉപയോഗിക്കാനാണ് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനാണ് അപേക്ഷ ...