ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ
കാസർകോട്: ഉപ്പളയിലെ നാരായണൻറെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷ എം.എൽ അശ്വിനി ചൂണ്ടിക്കാട്ടി. "ആർഎസ്എസ് ...













