സമൂഹത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനമായി നൽകി ദമ്പതികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനമായി നൽകി ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 01:04 pm IST
FacebookTwitterWhatsAppTelegram

ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ദമ്പതികൾ. ഹരിപ്പാട് താമരവേലിൽ ഇല്ലത്ത് കേശവൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തർജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നേകാൽ കോടി രൂപയോളം വിലവരുന്ന 60 സെന്റ് പുരയിടം ദാനമായി നൽകിയത്. ബുധനൂർ ക്രേന്ദ്രമായി പ്രവർത്തിക്കുന്ന ബുധനൂർ ഗ്രാമസേവാ പരിഷത്ത് എന്ന എൻജിഒക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ച് ആധാരം കൈമാറി.

സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കോടികൾ വിലമതിക്കുന്ന വസ്തു നൽകിയതെന്ന് വ്യക്തമാക്കി. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും മറ്റുമായി ആർഎസ്എസും സേവാഭാരതിയുമൊക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ഇവ നേരിൽ കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കുടുംബസ്വത്ത് കൈമാറിയത്. തങ്ങളുടെ ഈ തീരുമാനത്തിലൂടെ കൂടുതൽ ആളുകളിലേക്ക് സേവനപ്രവർത്തനങ്ങൾ എത്താൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി കേശവൻ നമ്പൂതിരി പറഞ്ഞു.

ഇൻകം ടാക്‌സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരിൽ വിശ്രമജീവിതം നയിക്കുകയാണ് കേശവൻ നമ്പൂതിരിയും ഭാര്യ സരസ്വതി അന്തർജനവും. ബുധനൂർ ബാലികസദനത്തിൽ നടന്ന ചടങ്ങിൽ ആർഎസ്എസ് മുതിർന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എഎം കൃഷ്ണന് ആധാരം കൈമാറി. ആർഎസ്എസ് വിഭാഗ് സംഘചാലക് സിപി മോഹനചന്ദ്രൻ, താലൂക്ക് സംഘചാലക് എംഎൻ ശശിധരൻ, സേവാഭാരതി സംസ്ഥാന സമിതിയംഗം എവി ശങ്കരൻ, ഖണ്ഡ് കാര്യവാഹ് കെഎം ഗിരീഷ്, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള, സെക്രട്ടറി എംആർ രാജേഷ്, ട്രഷറർ ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Tags: Sevabharati
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies