Sevabharati - Janam TV
Friday, November 7 2025

Sevabharati

രജനിക്കും പെൺമക്കൾക്കും വാടക വീട്ടിൽ നിന്നും മോചനം; സ്വപ്ന ഭവനമൊരുക്കി സേവാഭാരതി

തിരുവനന്തപുരം: തലസ്ഥാനത്ത് നിർധന കുടുംബത്തിന് വീട് വച്ച് നൽകി സേവാഭാരതി. കഴക്കൂട്ടം ചന്തവിള സ്വദേശി രജനിക്കും കുടുംബത്തിനുമാണ് സ്വന്തം കിടപ്പാടമെന്ന മോഹം പൂവണിഞ്ഞത്. പാതിവഴിയിൽ നിലച്ച് പോയ ...

ലൈഫ് മിഷനിൽ വീട് നിഷേധിച്ചു; സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സേവാഭാരതിയും; ബാബുരാജിനും കുടുംബത്തിനും വീടെന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും

കോഴിക്കോട്: ലൈഫ് മിഷൻ പ്രകാരം വീട് നിഷേധിക്കപ്പെട്ട കുടുംബത്തിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സേവാഭാരതിയും. കോഴിക്കോട് തലകുളത്തൂർ പഞ്ചായത്ത് അധികൃതർ വീടിൻ്റെ നിർമ്മാണാനുമതി നിഷേധിച്ച ബാബുരാജിനും ...

നിർധനർക്ക് തണലാകാൻ അർഹിക്കുന്ന കരങ്ങളിലേയ്‌ക്ക് ; ഭർത്താവിന്റെ ഓർമ്മയ്‌ക്കായി 98 സെന്റ് ഭൂമിയും ,വീടും സേവാഭാരതിയ്‌ക്ക് കൈമാറി രാജമ്മ

ആലപ്പുഴ : നിരാലംബർക്ക് ആശ്രയത്തിന്റെ മറുവാക്കായി മാറിയ ദേശീയ സേവാഭാരതിയുടെ സേവനങ്ങൾക്ക് ആദരവുമായി ഒരു കുടുംബം . കുട്ടനാട് ചമ്പക്കുളം പുല്ലങ്ങടി പടനായര്‍ പൂത്തുറ വീട്ടില്‍ പരേതനായ ...

സമൂഹത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനമായി നൽകി ദമ്പതികൾ

ഒന്നേകാൽ കോടിയോളം വിലയുള്ള വസ്തു സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ദമ്പതികൾ. ഹരിപ്പാട് താമരവേലിൽ ഇല്ലത്ത് കേശവൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തർജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ...

സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം; ഡ്രൈവറെ തല്ലിച്ചതച്ച് പണം അപഹരിച്ചു 

കൊല്ലം: സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കൊല്ലം ഉളിയകോവിൽ കണ്ണമത്ത് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ഉളിയകോവിൽ സ്വദേശി ശരത്തിന് പരിക്കേറ്റു. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ...

ലഹരിയ്‌ക്കെതിരെ സേവാഭാരതി; മാജികിലൂടെ ലഹരിവിരുദ്ധ സന്ദേശം പങ്കുവെച്ച് സത്യൻ ശങ്കറും സംഘവും

ആലപ്പുഴ: പുതു തലമുറയ്ക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഏറെ ജാഗ്രതയിലാണ് നാടെങ്ങും. നിരവധി സംഘടനകളുടെയും ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിൽ നിരവധി ഇടങ്ങളിലാണ് ബോധവത്കരണ പരിപാടികൾ ...

1000ത്തോളം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം; ഡൽഹിയിൽ ആദ്യത്തേത്; തുടക്കമിട്ട് സേവാഭാരതി

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഡൽഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക് തുടങ്ങിയിരിക്കുന്നത്. പതിവ് പരിശോധനകൾക്കും മറ്റും ...

17 ാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും; പതിനായിരം പേർക്ക് ഭക്ഷണം; ഒൻപതിടങ്ങളിൽ ഔഷധകുടിവെളള വിതരണം; ആംബുലൻസും വൈദ്യസഹായവും

തൃശൂർ: പതിനേഴാം വർഷവും പൂരനഗരിയിൽ സേവന നിരതരായി സേവാഭാരതിയും മാതൃസമിതിയും. ഇക്കുറി ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. 500 സേവാഭാരതി പ്രവർത്തകരും 50 ...

ഭൂരഹിതരായ 11 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി; അശരണർക്ക് വീണ്ടും കൈത്താങ്ങായി സേവാഭാരതി

തൃശ്ശൂർ : പാവങ്ങൾക്കും അശരണർക്കും വീണ്ടും കൈത്താങ്ങായി സേവാഭാരതി. ശനിയാഴ്ച ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്യും. സേവാഭാരതി വേലൂർസമിതിയുടെ ആഭിമുഖ്യത്തിൽ 11 കുടുംബങ്ങൾക്കാണ് ഭൂമി ദാനം ...

സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി റദ്ദാക്കി ഹൈക്കോടതി ; പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ആരോപണം സംശയം ജനിപ്പിക്കുന്നുവെന്നും നിരീക്ഷണം

കൊച്ചി : സന്നദ്ധ സംഘടനയായ സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടിയ്ക്ക് തിരിച്ചടി. കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകൻ വി. ...

24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, 1045 യൂണിറ്റുകൾ :കൊറോണ മഹാമാരിയിൽ വിശ്രമമില്ലാതെ സേവാഭാരതി

തൃശൂർ :  മഹാമാരി കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോൾ പകച്ച് നിൽക്കാതെ സേവനരംഗത്ത് സജീവമായി സേവാഭാരതി.24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, ആശുപത്രി സേവനങ്ങൾക്കായി ...

ഏറ്റവും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നത് സേവാഭാരതി ; ഭൂമി ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി

കണ്ണൂർ : വീടില്ലാത്തവർക്കായി വീട് വച്ചു നൽകുന്ന സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലേക്ക് പന്ത്രണ്ട് സെന്റ് സ്ഥലം ദാനം ചെയ്ത് എ.പി അബ്ദുള്ളക്കുട്ടി. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് ...