ഇന്ത്യയുമായുള്ള ബന്ധം വഷളായി, വിശ്വാസ്യത തകർന്നു; ബംഗ്ലാദേശിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ പരാജയപ്പെട്ടെന്ന് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ആഭ്യന്തരകലാപം തുടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീനയുടെ ...









