shares - Janam TV
Friday, November 7 2025

shares

എന്റെ ഒരൊറ്റ ഇടിയിൽ മമ്മൂക്ക കമിഴ്ന്ന് വീണു; ഇത് നല്ല ഇടിയായി പോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; വെളിപ്പെടുത്തി നടൻ

സിനിമകളിൽ വില്ലൻ വേഷങ്ങളിലും മിനിസ്ക്രീനിൽ സ്വഭാവ നടനായും തിളങ്ങുന്ന താരമാണ് മനുവർമ്മ. പഴയകാല നടൻ ജ​ഗന്നാഥ വർമ്മയുടെ മകനാണ് താരം. യുവതാരമായി സിനിമയിലേക്ക് കടന്നുവന്ന താരത്തിന് മലയാളത്തിലെ ...

ട്രെയിനിൽ വച്ച് അവൻ എന്റെ സ്വകാര്യ ഭാ​ഗത്ത് പിടിച്ചു! ബസിൽ ആ സ്കൂൾ വിദ്യാർത്ഥി എനിക്ക് നേരെ സിപ്പ് അഴിച്ചു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ആദിതി

വെബ് സീരിസിലും സിനിമകളിലും ബോൾഡ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച താരമാണ് ആദിതി പൊഹങ്കർ. ആശ്രം,ഷി എന്നീ വെബ് സീരിസുകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതിനിടെ തന്റെ ജീവിത്തിൽ ...

അങ്ങനെ ആ ആ​ഗ്രഹവും സാധിച്ചു, ടാറ്റു വീഡിയോ പങ്കുവച്ച് ബീന ആൻ്റണി

മിനി സ്ക്രീനിലെ ജനപ്രീയ താരം ബീന ആൻ്റണിയുടെ പുത്തൻ ടാറ്റു വീഡിയോ വൈറലായി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. സീരിയലിൽ എന്ന പോലെ സിനിമയിലും ലഭിക്കുന്ന ...

ഈ ജോഡി കൊള്ളാം, ചിത്രം വന്നാൽ പാെളിക്കും; ദുൽഖറിനൊപ്പം കല്യാണി

ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കിട്ട് സോഷ്യൽ മീഡിയ താരവും നടി ബിന്ദു പണിക്കരുടെ മകളുമായ കല്യാണി. ഡാൻസ് വീ‍ഡിയോകളിലൂടെയും ഡബ്സ്മാഷിലൂടെയും തിളങ്ങിയ കല്യാണി ഉടനെ വെള്ളിത്തിരയിലും അരങ്ങേറും. ...

കള്ളങ്ങൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര

ധനുഷുമായുള്ള വിവാദങ്ങൾക്കിടെ നി​ഗൂഢ പോസ്റ്റ് പങ്കുവച്ച് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് ...

“രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”; കോലിയുടെ 36-ാം പിറന്നാൾ; മക്കൾക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ ...

ഇനി പുതിയ “തല”; ഹെയർ സ്റ്റൈൽ മാറ്റി മഹേന്ദ്ര സിം​ഗ് ധോണി, തല “മുടി” വെട്ടാൻ ലക്ഷങ്ങൾ വാങ്ങുന്ന സ്റ്റൈലിസ്റ്റ്

ഹെയർ സ്റ്റൈലും ലുക്കും മാറ്റി മുൻ ഇന്ത്യൻ ക്യാപ്റ്റനും ആരാധകരുടെ "തല"യുമായ മഹേന്ദ്ര സിം​ഗ് ധോണി. ആലിം ഹക്കീം ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോ​ഗിക ...

അക്സർ പട്ടേലിന് പുതിയൊരു റോളുകൂടി; സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ

ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ. ഭാര്യ മേഹ പട്ടേലും താനും ഒരു കുഞ്ഞിനെ വരവേൽക്കാൻ ഇരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. സന്തോഷം ഒരു ...

അയാൾ എന്നെ കണ്ടതും പാൻ്റഴിച്ചു, അവിടെ താെടാൻ തുടങ്ങി; ദുരനുഭവം വെളിപ്പെടുത്തി നടി അനിത

ചെറുപ്രായത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മിനിസ്ക്രീനിലെ പ്രശസ്ത താരം അനിത ഹസാനന്ദാനി. സ്കൂൾ കാലഘട്ടത്തിൽ നടന്നൊരു സംഭവത്തെക്കുറിച്ചാണ് അവർ അടുത്ത് നൽകി അഭിമുഖത്തിൽ വിവരിച്ചത്. ...

കൈയിൽ താമര! ജന്മദിനത്തിൽ തൂവെള്ളയിൽ മനോഹരിയായ കാവ്യ മാധവൻ

ജന്മദിനത്തിൽ മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും ദിലീപിൻ്റെ ഭാര്യയുമായ കാവ്യമാധവൻ. തൂവെള്ള നിറത്തിലുള്ള ചുരിദാർ ധരിച്ച കാവ്യ കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജന്മദിനത്തിൽ ...

ഗണപതി ബപ്പാ മോറിയാ..മംഗള മൂർത്തീ മോറിയാ; മധുര ശബ്ദത്തിൽ പാടി ദേവി; വീഡിയോ പങ്കുവച്ച് ബിപാഷ ബസു

മകൾ ദേവിയുടെ മധുരമൂറും ഭജൻ ആലാപനം പങ്കുവച്ച് ബോളിവുഡ് നടി ബിപാഷ ബസു. "ഗണപതി ബപ്പാ മോറിയാ..മംഗള മൂർത്തീ മോറിയാ" എന്ന ​ഗാനമാണ് കുഞ്ഞു ശബ്ദത്തിൽ ദേവി ...

വിജയിയുടെ ​ഗോട്ടിൽ മോഹൻലാൽ? ചിത്രങ്ങൾ പങ്കുവച്ച് വെങ്കട് പ്രഭു

മോഹ​ൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് തമിഴ് സംവിധായകൻ വെങ്കട് പ്രഭു. വിജയ് നായകനാകുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് ...

രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടിയെന്ന് നടി; ആരോപണം കളവ്; ഒഴിവാക്കിയത് അഭിനയത്തിന്റെ പേരിലെന്ന് “വിഖ്യാത സംവിധായകൻ”

തിരുവനന്തപുരം: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖയെ ഓഡീഷന് വിളിച്ചിരുന്നു കഥാപാത്രത്തിന് അനുയോജ്യയല്ലാത്തിനാൽ അവസരം നൽകിയില്ലെന്നും രഞ്ജിത്ത് ...

ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റിയാൽ..! യൂറോപ്യൻ യൂണിയൻ വിലക്കിയ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ച് യുവാവ്

പാകിസ്താൻ രാജ്യാന്തര എയർലൈൻസിനെ യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. സുരക്ഷയടക്കമുള്ള അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ പാകിസ്തിനാലെ ഒരു ട്രാവൽ വ്ലോ​ഗർ പാക് എയർലൈൻസിന്റെ ...

നാഗചൈതന്യയുടെ എൻ​ഗേജ്മെന്റിന് പിന്നാലെ സമാന്തയുടെ ആദ്യപ്രതികരണം

നടൻ നാ​ഗചൈതന്യയുടെ വിവാഹനിശ്ചയം ഇന്ന് രാവിലെയാണ് നടന്നത്. നടി ശോഭിത ധൂലിപാലെയെയാണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കുന്നത്. പിതാവ് നാ​ഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്. ...

മൂത്ത ജേഷ്ഠനൊപ്പം! ഡൽഹിയിൽ സുരേഷ് ​ഗോപിക്കൊപ്പം ബൈജു സന്തോഷ്

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്കൊപ്പം നടൻ ബൈജു സന്തോഷ്. നടൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രമാണ് പെട്ടെന്ന് വൈറലായത്. ഡൽഹിയിൽ സുരേഷ്​ ​ഗോപിയുടെ ഓഫീസിൽ നിന്നുള്ള ചിത്രങ്ങളാണിത്. എന്റെ ...

വിവാഹം “നര​കത്തിലും’ വിവാഹമോചനം “സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ

പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. ...

ദീപക് ഹൂ‍ഡയ്‌ക്ക് മാം​ഗല്യം! പരമ്പരാ​ഗത വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം

ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഓൾറൗണ്ടർ ദീപക് ഹൂഡ വിവാഹിതനായി. വധുവിന്റെ പേരൊന്നും പറയാതയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ജൂലായ് 15-നാണ് വിവാഹം നടന്നതെങ്കിലും ഇന്നാണ് ചിത്രങ്ങൾ ...

കാമുകി വാടകയ്‌ക്ക്..! വിലവിവര പട്ടികയുമായി യുവതി; ആകർഷകമായ ഓഫറുകൾ

ഡൽഹി: വീടും ഫർണിച്ചറുകളും വാഹനങ്ങളും വാടകയ്ക്ക് ലഭിക്കുന്നത് പഴങ്കഥ.. ഇപ്പോൾ ആകർഷകമായ ഓഫറിൽ കാമുകിയെയും ലഭിക്കും വാടകയ്ക്ക്. ഡൽഹിയിൽ ​പെൺസുഹൃത്തിനെ വാടകയ്ക്ക് ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം ...

ഒരാൾ ഉടനെ തെരുവിലിറങ്ങും, ഹാർ​ദിക് പാണ്ഡ്യയോട് സ്വത്തിൽ 70 ശതമാനം ചോദിച്ച് നടാഷ! റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ...

രാഹുൽ ഓൺ ഫയർ.! കോൺ​ഗ്രസ് നേതാവിന് പ്രശംസയുമായി പാക് മുൻമന്ത്രി; പിന്തുണച്ചത് പുൽവാമ ആക്രമണം നടത്തിയത് അഭിമാനമെന്ന് പറഞ്ഞ ഫവാദ്

കോൺ​ഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോ പങ്കുവച്ച് പിന്തുണയറിച്ച് പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗദരി. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയാണ് മുൻ ...

എന്റെ ക്ഷമ പരീക്ഷിക്കരുത്..! കലിപ്പിലായി പാകിസ്താന്റെ ഷോർട്ട് ടേം ക്യാപ്റ്റൻ; ബാബർ പക വീട്ടിയെന്ന് ആരാധകർ

നായക സ്ഥാനം തെറിച്ചതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നിരാശ പ്രകടമാക്കിയത്. സിംഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒറ്റവരിയിലായിരുന്നു പ്രതികരണം. ...

അവന്മാരുടേത് തോൽവി ബൗളിം​ഗ്..! ഈസിയായി റൺസടിക്കാം: ആർസിബിയെ പരിഹസിച്ച് സുനിൽ നരെയ്ൻ ?

ആർ.സി.ബിയെ പരിഹസിക്കുന്നൊരു ഹിന്ദി പോസ്റ്റ് പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. താരം ഇത് അർത്ഥം അറിയാതെയാണ് ഇൻസ്റ്റയിൽ പങ്കുവച്ചതെന്നാണ് വിവരം. മത്സര ശേഷം സംസാരിക്കുന്ന തന്റെ ...

നെ‍ഞ്ചിടിപ്പേറ്റുന്ന രൂപമാറ്റം; വീർ സവർക്കർക്കായി 30 കിലോ കുറച്ച് റൺദീപ് ഹൂഡ; ഇന്ത്യൻ ക്രിസ്റ്റ്യൻ ബെയ്ലെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ നെഞ്ചിടിപ്പേറ്റി നടൻ റൺദീപ് ​ഹൂഡയുടെ അസാധ്യ രൂപമാറ്റം. സ്വാതന്ത്ര്യ സമരസേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടിയാണ് താരം അദ്ദേഹം ...

Page 1 of 2 12