Shehla Rashid - Janam TV
Saturday, November 8 2025

Shehla Rashid

അന്ന് ‘മോദി വിമർശക’ എന്നാൽ ഇന്ന് മാറി, തന്റെ മാറ്റത്തിന് കാരണം പുതിയ കശ്മീർ: JNU മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്

ന്യൂഡൽഹി: നരേന്ദ്രമോദിയെ വിമർശിച്ചിരുന്നതിൽ നിന്നും ഇന്ന് പിന്തുണയ്ക്കുന്നതിലേക്ക് എത്തിച്ചത് കാശ്മീരിൽ കണ്ട മാറ്റങ്ങളാണെന്ന് വ്യക്തമാക്കി ജെഎൻയു മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്. റൈസിം​ഗ് ഭാരത് സമ്മിറ്റ് 2024ലായിരുന്നു ...

മുസ്ലീം സ്ത്രീ ആദിത്യയുടെയും ചന്ദ്രയാന്റേയും തലപ്പത്ത് വരെ എത്തി; യോഗ്യത പരിഗണിക്കുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യ: ഷെഹ്‌ല റാഷിദ്

ന്യൂഡൽഹി: മതത്തിന്റെ പേരിൽ വേർതിരിവുകളില്ലാത്ത, യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണപ്പെടുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യയെന്ന് ഷെഹ്‌ല റാഷിദ്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ഷെഹ്ലയുടെ പ്രതികരണം. ജെഎൻയുവിലെ ...

സലാം മോദിജി, ഞങ്ങളുടെ താഴ്‌വരയിലേക്ക് സ്വാഗതം; ഭാഷയ്‌ക്കും മതത്തിനുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ്: ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ സന്ദർശിക്കാനിരിക്കെ സന്തോഷം പ്രകടിപ്പിച്ച് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്. മാർച്ച് 7 നാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കുന്നത്. ...

‘ഭാരതത്തിലെ മുസ്ലീങ്ങൾ ഭാ​ഗ്യവാൻമാരാണ്; ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്; ഇന്ന് അവർ ഈ രാജ്യത്തിന്റെ ഭാ​ഗവുമാണ്’; ഷെഹ്‌ല റാഷിദ്

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം സമൂഹം ഭാ​ഗ്യം ചെയ്തവരാണെന്ന് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനിയായ ഷെഹ്‌ല റാഷിദ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് മാറ്റം അവർ വിശദീകരിച്ചത്. ...

2010ൽ കല്ലേറുകാർക്കൊപ്പമായിരുന്നു, ഇന്ന് കശ്മീരിലെ അവസ്ഥ മാറി; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവ് ഷെഹ്ല റഷീദ്

ന്യൂഡൽഹി: കശ്മീരിനെ ഒരിക്കലും ഗാസയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവും പൊതുപ്രവർത്തകയുമായ ഷെഹ്ല റഷീദ്. കശ്മീരിൽ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണെന്നും രക്തം ...

ഭാരതീയർ ഏത്ര ഭാഗ്യമുള്ളവർ; മധ്യേഷ്യ യുദ്ധക്കളമാകുമ്പോൾ കശ്മീരിൽ സമാധാനവും സുരക്ഷയും; എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും: ജെഎൻയു പൂർവ വിദ്യാർത്ഥി ഷെഹ്‌ല റാഷിദ്

യുദ്ധക്കളമായി മാറിയ മധ്യേഷ്യയിൽ ജനങ്ങൾ സമാധാനത്തിനായി മുറവിളി കൂട്ടുമ്പോൾ കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയയെും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ജെഎൻയു പൂർവ വിദ്യാർത്ഥി ...