മുസ്ലീം സ്ത്രീ ആദിത്യയുടെയും ചന്ദ്രയാന്റേയും തലപ്പത്ത് വരെ എത്തി; യോഗ്യത പരിഗണിക്കുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യ: ഷെഹ്‌ല റാഷിദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം സ്ത്രീ ആദിത്യയുടെയും ചന്ദ്രയാന്റേയും തലപ്പത്ത് വരെ എത്തി; യോഗ്യത പരിഗണിക്കുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യ: ഷെഹ്‌ല റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മതത്തിന്റെ പേരിൽ വേർതിരിവുകളില്ലാത്ത, യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണപ്പെടുന്ന യഥാർത്ഥ മതേതര രാജ്യമാണ് ഇന്ത്യയെന്ന് ഷെഹ്‌ല റാഷിദ്. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ഷെഹ്ലയുടെ പ്രതികരണം. ജെഎൻയുവിലെ പൂർവ്വ വിദ്യർത്ഥിയായ ഷെഹ്‌ല കന്നയ്യ കുമാർ, ഉമർ ഖാലിദ് അടങ്ങിയ തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു

നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് ഗ്രാൻ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞു. എല്ലാ മതങ്ങളുടെയും സമത്വ രൂപമാണ് ഇന്ത്യൻ മതേതരത്വം. പുതിയ പാർലമെൻ്റ്  മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ ഇസ്‌ലാം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനകൾ നടന്നു. ഞാൻ അഭിമാനിയായ മുസ്ലീമാണെങ്കിൽ എന്റെ രാജ്യത്തെ പ്രധാനമന്ത്രിക്ക് അഭിമാനിയായ ഹിന്ദുവാകുന്നതിൽ എന്താണ് തെറ്റെന്ന് ഷെഹ്‌ല ചോദിച്ചു.

എല്ലാവരേയും യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണിക്കുന്നതാണ് യഥാർത്ഥ മതേതരത്വമെന്നു ഷെഹ്‌ല പറഞ്ഞു. അടുത്തിടെ ഒരു മുസ്ലീം വിഭാ​ഗത്തിൽ നിന്നുള്ള ക്രിക്കറ്റ് താരത്തിന് അർജുന അവാർഡ് നൽകി, ഒരു വിദ്യാഭ്യാസ വിചക്ഷണന് പത്മശ്രീ നൽകി, ഒരു മുസ്ലീം സ്ത്രീ ബഹിരാകാശ പദ്ധതിയായ മിഷൻ ആദിത്യയുടെയും ചന്ദ്രയന്റെയും ചുമതലയേറ്റെടുത്തു. ഇതാണ് ഇന്നത്തെ ഇന്ത്യയെന്ന് അവർ കൂട്ടിച്ചേർത്തു.

ജെഎൻയുവിലെ പൂർവ്വ വിദ്യർത്ഥിയായ ഷെഹ്‌ല ദേശവിരുദ്ധ നിലപാടുകളിലൂടെയാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്. ശ്രീനഗർ സ്വദേശിനിയായ ഇവർ 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു. കശ്മീരിലെ മാറിയ സാഹചര്യത്തിന് കഴിഞ്ഞ വർഷം ഷെഹ്‌ല പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിസ്വാർത്ഥമായ പ്രവർത്തനമാണ് തന്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് ഷെഹ്‌ല പറഞ്ഞു.  ഇടത്-ദേശവിരുദ്ധ സംഘടനകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഷെഹ്‌ല റാഷിദ് തയ്യാറല്ല.

Tags: pm modiShehla Rashid
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies