'ഭാരതത്തിലെ മുസ്ലീങ്ങൾ ഭാ​ഗ്യവാൻമാരാണ്; ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്; ഇന്ന് അവർ ഈ രാജ്യത്തിന്റെ ഭാ​ഗവുമാണ്'; ഷെഹ്‌ല റാഷിദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതത്തിലെ മുസ്ലീങ്ങൾ ഭാ​ഗ്യവാൻമാരാണ്; ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്; ഇന്ന് അവർ ഈ രാജ്യത്തിന്റെ ഭാ​ഗവുമാണ്’; ഷെഹ്‌ല റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 12:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം സമൂഹം ഭാ​ഗ്യം ചെയ്തവരാണെന്ന് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനിയായ ഷെഹ്‌ല റാഷിദ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് മാറ്റം അവർ വിശദീകരിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വിവേചനത്തിന്റെ യാഥാർത്ഥ്യത്തെക്കുറി ചോദിച്ചപ്പോൾ, മുസ്ലീങ്ങൾ ന്യൂനപക്ഷമല്ലെന്നും രണ്ടാമത്തെ വലിയ ഭൂരിപക്ഷമായി കാണണമെന്നും ഷെഹ്ല റാഷിദ് പറഞ്ഞു

‘ഇവിടെയുള്ള മുസ്ലീങ്ങൾ ഭാ​ഗ്യവാൻമാരാണ്. കാരണം അവർ ഈ രാജ്യത്തിന്റെ ഭാ​ഗമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശന വേളയിലെ വാക്കുകൾ തികച്ചും വാസ്തവമാണ്. ഇത് എല്ലാവരുടേയും രാജ്യമാണ്. ഇവിടെ എവിടെ വേണമെങ്കിലും ജീവിക്കാനും പോകാനും കഴിയും. ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്,  മുൻപ് ഭരിച്ചിരുന്ന ബ്രിട്ടനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ഈ നേട്ടം കൈവരിച്ചത് നിസ്വാർത്ഥമായ സേവനം ചെയ്യുന്ന, ഇച്ഛാ ശക്തിയൊടെ തീരുമാനമെടുക്കുന്ന ഭരണസംവിധാനം ഉള്ളത് കൊണ്ടാണ്’.

അഭിമുഖത്തിനിടെ, ഒരു വിമർശകയിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ ആരാധികയായി മാറിയതിനെക്കുറിച്ച് ഷെഹ്‌ല റഷീദ് വിശദമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ മാറ്റിമറിക്കാൻ തക്ക ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന നിസ്വാർത്ഥ മനുഷ്യനാണെന്ന തിരിച്ചറിവാണ് എന്റെ മനംമാറ്റത്തിന് കാരണമായത്. തീവ്രമായ വിമർശനങ്ങളെ അദ്ദേഹം ധീരമായി നേരിട്ടിട്ടുണ്ട്, അപ്പോഴും സമഗ്ര വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ അദ്ദേഹം ഉറച്ചുനിന്നു ഷെഹ്ല വാചാലയായി.

സൈനിക ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് 2019 ൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അവർ ഖേദം പ്രകടിപ്പിച്ചു. സ്വയം പരിശോധിക്കാതയാണ് അന്ന് വിവരങ്ങൾ പങ്കുവച്ചത്. തനിക്ക് വിവരം കൈമാറിയവരുടെ ലക്ഷ്യവും അതായിരുന്നു. ഞാൻ പങ്കുവച്ച വിവരങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള ദേശ വിരുദ്ധ ശക്തികൾ ഉപയോഗിച്ചുവെന്നത് സത്യമാണ്. ആ ട്വീറ്റുകൾ ഇട്ടതിൽ ഖേദമുണ്ട്, അവർ പറഞ്ഞു.

ഒരുകാലത്ത് കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകയായിരുന്നു ഷെഹ്ല റാഷിദ്. അന്ന് വിവാ​ദ പരാമർശങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കന്നയ്യ കുമാർ, ഉമർ ഖാലിദ് തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷെഹ്ല.  ശ്രീനഗർ സ്വദേശിയായ ഷെഹ്ല ഐസ നേതാവും 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു.

Tags: pm modiShehla RashidJNU StudenrThukada Gang
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies