സലാം മോദിജി, ഞങ്ങളുടെ താഴ്‌വരയിലേക്ക് സ്വാഗതം; ഭാഷയ്ക്കും മതത്തിനുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ്: ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സലാം മോദിജി, ഞങ്ങളുടെ താഴ്‌വരയിലേക്ക് സ്വാഗതം; ഭാഷയ്‌ക്കും മതത്തിനുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന നേതാവ്: ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:40 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ സന്ദർശിക്കാനിരിക്കെ സന്തോഷം പ്രകടിപ്പിച്ച് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്‌ല റാഷിദ്. മാർച്ച് 7 നാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കുന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ‘വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കശ്മീർ’ പരിപാടിയിൽ പങ്കെടുക്കാനും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനുമായാണ് അദ്ദേഹം താഴ്വരയിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്വാ​ഗതം നേർന്നു കൊണ്ട് ഷെഹ്‌ല റാഷിദ് രം​ഗത്തു വന്നത്.

“വ്യക്തിത്വം, പ്രത്യയശാസ്ത്രം, ഭാഷ, മതം തുടങ്ങിയ അതിർവരമ്പുകൾക്കപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്നവനാണ് യഥാർത്ഥ നേതാവ്. പ്രധാനമന്ത്രി നരേന്ദ്രമോദിജി തന്റെ സത്യസന്ധത, വിനയം, ദർശനം എന്നിവയിലൂടെ പ്രദേശങ്ങൾ, വിശ്വാസങ്ങൾ, പ്രായം, ലിംഗഭേദങ്ങൾ എന്നിവയ്‌ക്കപ്പുറം എല്ലാ വിഭാ​ഗം ജനങ്ങളെയും ഒരുമിപ്പിച്ചു. സലാം മോദിജി. ഞങ്ങളുടെ മനോഹരമായ താഴ്‌വരയിലേക്ക് സ്വാഗതം”- എന്നാണ് ഷെഹ്‌ല റാഷിദ് എക്സിൽ കുറിച്ചിരിക്കുന്നത്.

A true leader is one who unites people across barriers of identity, ideology, language, religion, etc. PM @narendramodi ji through his integrity, humility, and vision has united people across regions, faiths, age groups and genders #SalaamModiJi and welcome to our beautiful… pic.twitter.com/xFIPHcmDtW

— Shehla Rashid (@Shehla_Rashid) March 6, 2024

Tags: Narendra ModisrinagarShehla Rashidkshmir
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies