അന്ന് 'മോദി വിമർശക' എന്നാൽ ഇന്ന് മാറി, തന്റെ മാറ്റത്തിന് കാരണം പുതിയ കശ്മീർ: JNU മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ‘മോദി വിമർശക’ എന്നാൽ ഇന്ന് മാറി, തന്റെ മാറ്റത്തിന് കാരണം പുതിയ കശ്മീർ: JNU മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നരേന്ദ്രമോദിയെ വിമർശിച്ചിരുന്നതിൽ നിന്നും ഇന്ന് പിന്തുണയ്‌ക്കുന്നതിലേക്ക് എത്തിച്ചത് കാശ്മീരിൽ കണ്ട മാറ്റങ്ങളാണെന്ന് വ്യക്തമാക്കി ജെഎൻയു മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്. റൈസിം​ഗ് ഭാരത് സമ്മിറ്റ് 2024ലായിരുന്നു ഷെഹലയുടെ പരാമർശം.

“ഞാൻ 180 ഡി​​ഗ്രി യൂ-ടേൺ തിരിഞ്ഞുവെന്നാണ് പലരും പറയുന്നത്. പക്ഷെ, വസ്തുതയിതാണ്.. യഥാർത്ഥത്തിൽ ഞാനല്ല മാറിയത്. കശ്മീരിലെ സാഹചര്യങ്ങളാണ് മാറിയത്. ആ മാറ്റത്തെ ഞാൻ അം​ഗീകരിക്കുന്നു. അതാണ് എന്നിലുണ്ടായ മാറ്റം.” 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വരയിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും പരാമർശിച്ചുകൊണ്ട് ഷെഹല റാഷിദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി കശ്മീർ ജനത തടിച്ചുകൂടിയത് നാം കണ്ടതാണ്. ഈ ഭരണകൂടത്തെ പുകഴ്‌ത്തുകയെന്നതല്ല തന്റെ അജണ്ട. നിരന്തരമായ പവർ കട്ട് ഉൾപ്പടെ പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ പത്ത് വർഷം മുമ്പുണ്ടായിരുന്ന പല പ്രശ്നങ്ങളും ഇന്ന് കശ്മീർ ജനത അഭിമുഖീകരിക്കേണ്ടി വരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഷെഹല പുകഴ്‌ത്തി. ചിലപ്പോഴൊക്കെ മുതിർന്നവർ പറയുന്നത് കേൾക്കുക എന്നതിൽ തെറ്റൊന്നുമില്ല. വികസിത ഭാരതമെന്നത് ഭരണകൂടത്തിന്റെ അടുത്ത 25 വർഷത്തേക്കുള്ള വർക്കിം​ഗ് മോഡലും മികച്ച മാതൃകയുമാണ്,. മോദിയുടെ അനുഭവസമ്പത്ത് തനിക്കുള്ളതിനേക്കാൾ എത്രയോ മുകളിലാണെന്ന് തിരിച്ചറിയുന്നതായും ഷെഹല പ്രതികരിച്ചു.

കൂടാതെ കശ്മീരിൽ നിക്ഷേപം നടത്താൻ വ്യവസായികളെ ക്ഷണിക്കുകയാണെന്നും വിദഗ്ധരായ ധാരാളം പേർ കശ്മീരിലുണ്ടെന്നും അവർ പറഞ്ഞു. താഴ്വരയിലുള്ള ജനതയ്‌ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ അവരെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ഷെഹല ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയം, കല, കോർപ്പറേറ്റ്, സ്‌പോർട്‌സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾ പങ്കെടുക്കുന്നതാണ് റൈസിം​ഗ് ഭാരത് ഉച്ചകോടി. ന്യൂഡൽഹിയിൽ പുരോഗമിക്കുന്ന ഉച്ചകോടി നാളെ അവസാനിക്കും.

Tags: KashmirJNUModi GovernmentShehla Rashid
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies