Sheik Hasina - Janam TV

Sheik Hasina

സുവേന്ദുവിന് ഷെയ്ഖ് ഹസീനയുടെ അഭിനന്ദനം; ‘ഇരു ബംഗാളുകള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ചരിത്രപരമായ മുന്നേറ്റത്തോടെ അധികാരമേറ്റ സുവേന്ദു അധികാരിയെ അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ ...

‘ഷെയ്ഖ് ഹസീന ഉടൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും: യൂനുസ് എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചുപോകണം; അവാമി ലീഗ്

ധാക്ക: ഷെയ്ഖ് ഹസീന ഉടൻ ബം​ഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അവകാശപ്പെട്ട് അവാമി ലീ​ഗിന്റെ പ്രസ്താവന. പാർട്ടി  വൈസ് പ്രസിഡന്റ് റബ്ബി ആലത്തിന്റെ പ്രസ്താവനയാണ് പുറത്ത് വന്നത്. ...

വെറും 20-25 മിനിറ്റാണ് ആകെ ഉണ്ടായിരുന്നത്; എന്റെ നാടും വീടും നഷ്ടമായി എല്ലാം കത്തിനശിച്ചു; പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ഷെയ്ഖ് ഹസീന

ന്യൂഡൽഹി:  ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് നേരിട്ട ദുരിതങ്ങൾ വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദ രേഖ പുറത്ത്. താനും സഹോദരിയും ജീവനോടെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് വിറയാർന്ന ശബ്ദത്തിൽ ...

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മടങ്ങാൻ ഹസീന തയ്യാറെന്ന് മകൻ

വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരിച്ച് മടങ്ങാൻ ഷെയ്ഖ് ഹസീന തയ്യാറാണെന്ന് മകൻ സജീബ് വാസെദ് ജോയ്. രാജ്യം വിടണമെന്ന് തന്റെ അമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും ...

അമ്മയെ കാണാനോ ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനോ സാധിച്ചില്ല; ഹൃദയം തകർന്ന് ഹസീനയുടെ മകൾ

ധാക്ക: ബംഗ്ലാദേശ് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസേദ്. തന്റെ അമ്മയെ കാണാനും ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനും സാധിക്കാതെ ...

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ; ഷെയ്ഖ് ഹസീന വെളളിയാഴ്ച ഡൽഹിയിലെത്തും; സാന്നിദ്ധ്യം ഉറപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രിയും

ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യയിലേക്ക്. ...

ബംഗ്ലാദേശിൽ അവാമി ലീഗിന് വൻ വിജയം; ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയാകും

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും നേടിയാണ് അവാമി ലീഗ് വിജയിച്ചത്. ...

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ മൂന്ന് പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്യും

ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ...