'ഷെയ്ഖ് ഹസീന ഉടൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും: യൂനുസ് എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചുപോകണം; അവാമി ലീഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഷെയ്ഖ് ഹസീന ഉടൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും: യൂനുസ് എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചുപോകണം; അവാമി ലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 04:50 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഷെയ്ഖ് ഹസീന ഉടൻ ബം​ഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അവകാശപ്പെട്ട് അവാമി ലീ​ഗിന്റെ പ്രസ്താവന. പാർട്ടി  വൈസ് പ്രസിഡന്റ് റബ്ബി ആലത്തിന്റെ പ്രസ്താവനയാണ് പുറത്ത് വന്നത്. ഷെയ്ഖ് ഹസീനയുടെ അടുത്ത സഹായി കൂടിയാണ് റബ്ബി ആലം.

ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെയും ആലം പരിഹസിക്കുന്നുണ്ട്.  യൂനുസ് “എവിടെ നിന്നാണ് വന്നത് അവിടേക്ക് തിരിച്ചുപോകണമെന്ന്” അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും  പ്രസ്താവനയിലുണ്ട്. രാജ്യം അരക്ഷിതാവസ്ഥയിലാണെന്നും, അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്ന് ആലം ആവശ്യപ്പെട്ടു.

ഇതൊരു തീവ്രവാദ പ്രക്ഷോഭമാണ്. നമ്മുടെ പല നേതാക്കളും ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. അഭയം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്, റബ്ബി ആലം  പറഞ്ഞു.

അതേസമയം ഷെയ്ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വസതിയായ ‘സുദാസധൻ’, കണ്ടുകെട്ടാൻ ധാക്കയിലെ കോടതി ഉത്തരവിട്ടു. ഇന്ത്യയിലേക്ക് പലായനം ചെയ്ത് ചില കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും പിടിച്ചെടുക്കാൻ ഉത്തരവിട്ടുണ്ട്. കൂടാതെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

 

Tags: Sheik Hasina
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies