ബംഗ്ലാദേശിലേക്ക് പഞ്ചസാര കടത്ത്; 30,000 കിലോ പഞ്ചസാര പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന
ഷില്ലോംഗ്: അനധികൃതാമായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച കടത്താൻ ശ്രമിച്ച പഞ്ചസാര പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേനയും മേഘാലയാ പൊലീസും ...