shilpa shetty - Janam TV
Saturday, November 8 2025

shilpa shetty

 ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്‌ക്കരുത്; ഇഡി റെയ്ഡിന് പിന്നാലെ രാജ് കുന്ദ്രയുടെ കുറിപ്പ്

നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ശിൽപ ഷെട്ടിയുടെ പേര് അനാവശ്യമായി വലിച്ചഴക്കരുതെന്ന് ഭർത്താവ് രാജ് കുന്ദ്ര. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജ് ...

പ്ലീസ്, മാലദ്വീപിനെ കൈവിടരുതേ; ഷൂട്ടിം​ഗിന് ദ്വീപ് രാഷ്‌ട്രത്തിലേക്ക് വരണം, കുടുംബവുമൊത്ത് അവധി ആഘോഷിക്കണം; ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് പ്രസിഡൻ്റ്

മുംബൈ: ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. പുതുമുഖ നടി സോനാക്ഷി സിൻഹ, ശിൽപ ഷെട്ടി, സൊഹൈൽ ഖാൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലദ്വീപ് ...

ശിൽപ ഷെട്ടിയുടെ ഫ്ലാറ്റ് ഇഡി കണ്ടുകെട്ടി; നടപടി ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ; പിടിച്ചെടുത്ത് 98 കോടിയുടെ സ്വത്ത്

മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് നടപടി. ബിറ്റ്‌കോയിൻ ...

രാമജന്മഭൂമിയുടെ 500 വർഷത്തെ ചരിത്രമാണ് താങ്കൾ തിരുത്തിയെഴുതിയത്; നിങ്ങളുടെ പേര് ഭഗവാൻ ശ്രീരാമനുമായി എക്കാലവും ബന്ധപ്പെട്ടിരിക്കും….

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ശിൽപ്പ ഷെട്ടി എഴുതിയ കത്ത് വൈറലാകുന്നു. നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് കൊണ്ട് എഴുതിയ കത്ത് മഹാരാഷ്ട്ര ...

shilpa-shetty

ശില്‍പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവം; കേസില്‍ നിന്നും നടിയെ കുറ്റവിമുക്തയാക്കി കോടതി

മുംബൈ: ബോളിവുഡ് താരം റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ ചുംബിച്ച സംഭവത്തില്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസ് മുംബൈ സെഷൻസ് കോടതി റദ്ദാക്കി. 2007ൽ ഒരു പൊതുപരിപാടിയിൽ ...

ഷൂട്ടിംഗിനിടെ അപകടം; ശിൽപ്പ ഷെട്ടിയുടെ കാലൊടിഞ്ഞു- Shilpa Shetty

ന്യൂഡൽഹി: ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയ്ക്ക് പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം 'ഇന്ത്യൻ പോലീസ് ഫോഴ്‌സിന്റെ' ഷൂട്ടിംഗ് വേളയിലാണ് നടിയ്ക്ക് പരിക്കേറ്റത്. ...

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ; രാജ് കുന്ദ്രയ്‌ക്കെതിരെ വീണ്ടും കേസ്

മുംബൈ : അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്താരാഷ്ട്ര തലത്തിൽ അശ്ലീല ...

ശിൽപ്പ ഷെട്ടിയുമായുള്ള ജീവിതം സുഖകരമല്ലെന്ന് രാജ്കുന്ദ്ര പറഞ്ഞു: വീട്ടിൽ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ് കുന്ദ്രയുടെ കേസിൽ പുതിയ വഴിത്തിരിവ്. രാജ് കുന്ദ്രയ്‌ക്കെതിരെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് രംഗത്ത്. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചുവെന്നതാണ് ...

പൊതുജീവിതം നിങ്ങൾ തെരഞ്ഞെടുത്തതല്ലേ? വാർത്തകൾ വിലക്കില്ലെന്ന് കോടതി; ശിൽപ ഷെട്ടിക്ക് തിരിച്ചടി

മുംബൈ: വാർത്താ മാദ്ധ്യമങ്ങൾക്കെതിരെ നടി ശിൽപ ഷെട്ടി നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി. സോഷ്യൽ മീഡിയയേയോ മാദ്ധ്യമങ്ങളെയോ വിലക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ ...

ജീവിച്ചിരിക്കുന്നതിൽ ഭാഗ്യവതി, ഇതും അതിജീവിക്കും: രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശിൽപ്പ ഷെട്ടിയുടെ ആദ്യ പ്രതികരണം

മുംബൈ: അശ്ലീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ ആദ്യ പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഈ സമയത്തും അതിജീവിക്കും എന്നർത്ഥമുള്ള വരികളാണ് ...

അശ്ലീലച്ചിത്ര നിർമ്മാണം: അറസ്റ്റ് തടയാൻ ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് പോലീസിന് കൈക്കൂലി നൽകിയത് 25 ലക്ഷം രൂപ

മുംബൈ: അശ്ലീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയാനായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പോലീസിന് കൈക്കൂലിയായി നൽകിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. കഴിഞ്ഞ ...