പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; പട്രോളിംഗാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് പരിക്ക്; ഒടുവിൽ ഓർമിക്കാൻ ഒരു സെൽഫിയും
മലപ്പുറം: പൊലീസ് വേഷത്തിൽ നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കേയെ കണ്ട് പൊലീസ് പട്രോളിംഗാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്ക്. എടപ്പാൾ പൊന്നാനി റോഡിലാണ് അപകടം. ...