"പുരുഷന്മാർ വേട്ടയാടപ്പെടുന്നു, ഷൂട്ടിം​ഗ് സമയത്ത് ഷൈൻ പെർഫെക്ടാണ്"; സംഭവം നടക്കുന്ന സമയത്താണ് പ്രതികരിക്കേണ്ടതെന്ന് പ്രിയങ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“പുരുഷന്മാർ വേട്ടയാടപ്പെടുന്നു, ഷൂട്ടിം​ഗ് സമയത്ത് ഷൈൻ പെർഫെക്ടാണ്”; സംഭവം നടക്കുന്ന സമയത്താണ് പ്രതികരിക്കേണ്ടതെന്ന് പ്രിയങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 03:44 pm IST
Facebook
Twitter
WhatsAppTelegram

ഷൈൻ ടോം ചാക്കോക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർ​​ഹമാണെന്നും പക്ഷേ, അത് നേരത്തെ ആകാമായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“ഞാൻ എപ്പോഴും പുരുഷന്മാരോടൊപ്പമാണ്. കാരണം പുരുഷന്മാർ ഒരുപാട് വേട്ടയാടപ്പെടുന്നുണ്ട്. സമത്വം വേണമെന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ പീഡനക്കേസ് വരുമ്പോൾ സമത്വവും തുല്യതയും കാണില്ലല്ലോ. പുരുഷനെ മാറ്റിനിർത്തുകയല്ലേ ചെയ്യുന്നത്. എന്നെ ഒരാൾ തൊട്ടാൽ ‍ഞാൻ അപ്പോൾ പ്രതികരിക്കും. കുറെ നാൾ കഴിഞ്ഞിട്ടല്ല പറയുക. ഷൈൻ ടോം ചാക്കോക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഇതുവരെ ഷൈനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ഷൂട്ടിം​ഗ് സമയത്ത് പെർഫെക്ടാണ്. സംഭവം നടക്കുന്ന സമയത്ത് തന്നെ പ്രതികരിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. അല്ലാതെ കുറെ കഴിഞ്ഞ് പറ‍ഞ്ഞിട്ട് കാര്യമില്ല”.

വിൻസി പരാതിയായി പറഞ്ഞതാണെന്ന് തോന്നുന്നില്ല. താക്കീത് എന്ന നിലയിൽ മുന്നോട്ട് പോയതാകാമെന്നാണ് കരുതുന്നത്. നാളെ ഇതുപോലെ ആരും പെരുമാറരുത് എന്ന് കരുതിയായിരിക്കും ഇക്കാര്യം തുറന്നുപറഞ്ഞത്. വിൻസി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

Tags: priyankaSHINE TOM CHAKKOvincy aloshious
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies