ship - Janam TV

ship

ആൽബർ‌ട്ട് ആൻ്റണി എവിടെ? ആഴക്കടലിൽ‌ കപ്പൽ ജീവനക്കാരനെ കാണാതായിട്ട് മൂന്ന് ദിവസം; സങ്കടക്കടലിൽ കാസർകോട്ടെ കുടുംബം

കാസർകോട്: കപ്പൽ ജീവനക്കാരനും കാസർകോട് രാജപുരം മാലക്കല്ലിൽ സ്വദേശിയുമായ ആൽബർട്ട് ആന്റണിയെ (22) കാണാതായിട്ട് മൂന്ന് ദിവസം. ആൽബർട്ടിനെ കണ്ടെത്താൻ കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് കപ്പലുകൾ ...

വാർഷിക വരിസംഖ്യയായ 500 രൂപ 8 വർഷമായി ആഷിഖ് അടച്ചിട്ടില്ല; പുറത്താക്കരുതെന്ന് അപേക്ഷിച്ചതിന് പിന്നാലെയുള്ള രാജിവാ‍‍ർത്ത വിചിത്രമെന്ന് ഫെഫ്ക

കൊച്ചി: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചെന്നുള്ള വാർത്ത വിചിത്രമെന്ന് സംഘടന. വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി അടയ്ക്കാത്ത ആഷിഖ് അബു ...

വിഴിഞ്ഞത്ത് രണ്ടാം ചരക്ക് കപ്പൽ ഉടനെത്തും; പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴി‌ഞ്ഞത്തേക്ക് എത്തുന്നത്. വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ...

2,000കണ്ടെയ്നറുകളുള്ള പടുകൂറ്റൻ കപ്പൽ വിഴിഞ്ഞത്ത്; ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് നങ്കൂരമിടും. രണ്ടായിരം കണ്ടെയ്‌നറുകളുമായി എത്തുന്ന പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. നാളെ രാവിലെയാണ് കപ്പലിന്റെ ബെർത്തിം​ഗ് നടക്കുന്നത്. ...

പിറന്നാൾ ആഘോഷിക്കാൻ ലക്ഷങ്ങൾ മുടക്കി ആഡംബര കപ്പലിൽ റൂം എടുത്തു; ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട് യുവതി; ദേഹം മുഴുവൻ കടിച്ച പാടുകളും

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ആഢംബര കപ്പൽ ബുക്ക് ചെയ്ത യുവതിക്ക് നേരിടേണ്ടി വന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. മോണിക്ക റോബർട്ട്‌സൺ എന്ന ഓസ്‌ട്രേലിയൻ വനിത തന്റെ ...

‘ബോട്ട് രണ്ടായി പിളർ‌ന്നു; രക്ഷപ്പെട്ടത് ആയുസ് ചുരുങ്ങിയിട്ടില്ലാത്തത് കൊണ്ട് മാത്രം’; ഞെട്ടലിൽ നിന്ന് മുക്തമാകാതെ അവർ

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ഇസ്ലാഹ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ. ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ ...

നയതന്ത്രവിജയം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്നും 5 ഇന്ത്യക്കാർ കൂടി മോചിതരായി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരുൾപ്പെടെ എഴ് പേരെ കൂടി മോചിപ്പിച്ചു. ബാക്കിയുള്ള 17 ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഇന്ന് ...

ലക്ഷദ്വീപിന്റെ ഭം​ഗി ആസ്വദിക്കാൻ വിട്ടാലോ? മം​ഗളൂരുവിൽ നിന്ന് അതിവേ​ഗ കപ്പൽ റെഡി; ഏഴ് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താം

ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. മം​ഗളൂരുവിൽ നിന്ന് അതിവേ​ഗ കപ്പൽ സർവീസ് ആരംഭിച്ചു. കൊവിഡ് കാലത്ത് നിർത്തിവച്ച 'എം.എസ്.വി പരളി' ആണ് സർവീസ് പുനരാരഭിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കടമത്ത്, ...

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിൽ മലയാളി യുവതിയും; മകൾ ഒൻപത് മാസമായി കപ്പലിലുണ്ടെന്ന് പിതാവ്

തൃശൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിൽ തൃശൂർ സ്വദേശിനിയുണ്ടെന്ന് സൂചന. വെളുത്തൂരിലെ ആന്റസ ജോസഫാണ് (21) കപ്പലിൽ കുടുങ്ങിയ നാലാമത്തെ ആൾ. പരിശീലത്തിന്റെ ഭാ​ഗമായി ഒൻപത് മാസമായി ...

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചനത്തിനായി ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ 17 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. നയതന്ത്ര ചാനൽ മുഖേന ഇറാൻ ഭരണകൂടവുമായി മോചനത്തിന് ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രാലയവുമായി ...

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; സിംഗപ്പൂർ കപ്പലിന്റെ മനേജിംഗ് കമ്പനിയുടെ ഉടമസ്ഥാവകാശം മലയാളിക്ക്

വാഷിംഗ്ടൺ: മേരിലാൻഡിലെ ബാൾട്ടിമോറിൽ തുറമുഖത്തിലെ നാലുവരിപ്പാലത്തിലിടിച്ച ചരക്കുക്കപ്പലിന്റെ മനേജിംഗ് കമ്പനിയുടെ ഉടമസ്ഥാവകാശം മലയാളിക്ക്.പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് കപ്പലിന്റെ ...

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ ...

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഡ്രോൺ ആക്രമണത്തിന് ഇരയായ കപ്പൽ മുംബൈ തീരത്തേക്ക്; ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് അമേരിക്ക

മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപം ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് തിരിച്ചതായി റിപ്പോർട്ട്. കപ്പലുമായി ആശയവിനിമയം സാധ്യമായതായും മുബൈയിൽ കപ്പലെത്തിയാൽ ഇവിടെ വച്ചു ...

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ; ശേഷിയോ വിചാരിക്കുന്നതിലും അപ്പുറം; ബർലിൻ എക്സ്പ്രസ് എത്തി

ദുബായ്: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ ഒന്നായ ഹപാഗ് ലോയ്ഡ്‌സ് ബർലിൻ എക്‌സ്പ്രസ് കന്നിയാത്രയുടെ ഭാഗമായി ദുബായിലെത്തി. ദുബായിലെ ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് ഗംഭീര ...

3000 കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; ഒരു മരണം,  22 പേർക്ക് പരിക്ക്: കപ്പലിലെ എല്ലാ ജീവനക്കാരും ഇന്ത്യൻ പൗരന്മാരെന്ന് അധികൃതർ

ആംസ്റ്റർഡാം: ജർമ്മനിയിൽ നിന്നും 3000 കാറുകളുമായി ഈജിപ്തിലേക്ക് പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രിയായിരുന്നു ചരക്ക് കപ്പലിന് ​തീപിടിച്ചത്. അപകടത്തിൽ ഒരു ജീവനക്കാരൻ മരിക്കുകയും ...

ആയിരത്തിലധികം യാത്രക്കാരുമായി മുങ്ങിയ കപ്പൽ കണ്ടെത്തി; കപ്പൽ മുങ്ങിയത് 2-ാം ലോകമഹായുദ്ധകാലത്ത്

വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധത്തിൽ ആയിരത്തിലധികം ആളുകളുമായി മുങ്ങിയ ജാപ്പനീസ് കപ്പൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഫിലിപ്പീൻസിന് സമീപം ദക്ഷിണ ചൈനക്കടലിൽ നിന്നാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെ സംയുക്തസംഘത്തിന്റെ ...

കന്നിയാത്ര വിജയകരം; 50 ദിവസത്തെ യാത്ര പൂർത്തിയാക്കി എംവി ഗംഗാ വിലാസ് ക്രൂയിസ് തിരിച്ചെത്തി

ന്യൂഡൽഹി : 50 ദിവസത്തെ നദി യാത്ര അവസാനിപ്പിച്ച് റിവർ ക്രൂയിസ് എംവി ഗംഗാ വിലാസ് തിരിച്ചെത്തി. ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരണാസിയിൽ ...

കൂറ്റൻ ചരക്ക് കപ്പൽ മറിഞ്ഞു; വെള്ളത്തിനടിയിലായത് നിരവധി കണ്ടെയ്‌നറുകൾ

തുർക്കി: ചരക്കിറക്കുമ്പോൾ കൂറ്റൻ കപ്പൽ മറിഞ്ഞു. സീ ഈഗിൾ എന്ന പേരുള്ള കപ്പൽ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കപ്പൽ മറിയുന്നതിന്റെ ദൃശ്യം ...

റഷ്യയുടെ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്ക് കപ്പലിൽ; കപ്പൽ ജീവനക്കാരന് ദാരുണാന്ത്യം, വീഡിയോ പുറത്ത്

കീവ്: യുക്രെയ്‌നിലേക്ക് റഷ്യൻ സൈന്യം നടത്തിയ മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്ക് കപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയ്‌നിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ...

4000ത്തോളം ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു; കത്തിനശിച്ചത് പോർഷെ, ലംബാർഗിനി, ബെന്റ്‌ലി കാറുകൾ

ബെർലിൻ: ജർമ്മനിയിൽ നിന്നും യുഎസിലേക്ക് ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. 4000ത്തോളം ആഡംബരകാറുകൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. 1100 പോർഷെ കാറുകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. കപ്പലിൽ ...

സഹാനുഭൂതിയാകാം; പൊതുജനങ്ങളുടെ തുറിച്ചു നോട്ടം ദൗർഭാഗ്യകരം; ഷാരൂഖ് ഖാനെ പിന്തുണച്ച് ശശി തരൂർ എംപി

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ തിങ്കളാഴ്ച ആര്യൻ ഖാനെ കോടതിയിൽ ...

ലഹരിപാർട്ടിയുമായി ബന്ധമില്ല ; അന്വേഷണവുമായി സഹകരിക്കും; പ്രതികരണവുമായി കോർഡെലിയ ക്രൂയിസസ് അധികൃതർ

മുംബൈ : ലഹരി പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി കോർഡെലിയ ക്രൂയിസസ് അധികൃതർ. നേരിട്ടോ അല്ലാതെയോ സംഭവവുമായി ബന്ധമില്ലെന്നും, സംഭവത്തെ അപലപിക്കുന്നതായും കപ്പൽ ഉടമയായ വാട്ടർവേയ്‌സ് ...

Page 1 of 2 1 2