ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ; ശേഷിയോ വിചാരിക്കുന്നതിലും അപ്പുറം; ബർലിൻ എക്സ്പ്രസ് എത്തി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ; ശേഷിയോ വിചാരിക്കുന്നതിലും അപ്പുറം; ബർലിൻ എക്സ്പ്രസ് എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 08:08 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ ഒന്നായ ഹപാഗ് ലോയ്ഡ്‌സ് ബർലിൻ എക്‌സ്പ്രസ് കന്നിയാത്രയുടെ ഭാഗമായി ദുബായിലെത്തി. ദുബായിലെ ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് ഗംഭീര സ്വീകരണം നൽകി. 23,600 കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയാണ് കപ്പലിനുള്ളത്.

സാധാരണ വലിയ കപ്പലുകൾക്ക് 18,000 കണ്ടെയ്‌നറുകളുടെ ശേഷിയും വളരെ അപൂർവം കണ്ടെയ്‌നർ കപ്പലുകൾക്ക് 21,000 കണ്ടെയ്‌നറുകളുടെ ശേഷിയുമുണ്ട്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ശേഷിയുണ്ടെന്നതാണ് ബർലിൻ എക്‌സ്പ്രസിന്റെ സവിശേഷത. പരമ്പരാഗത സമുദ്ര ഇന്ധനത്തേക്കാൾ കുറഞ്ഞ കാർബൺ പുറന്തള്ളൽ നിരക്കുള്ള എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്ന കപ്പൽ പരിസ്ഥിതി സൗഹൃദമാണ്.

കപ്പലിന്റെ വരവ് ജബൽ അലി തുറമുഖത്തെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണെന്ന് അധികൃതർ പറഞ്ഞു. ഇതിലൂടെ ലോകവ്യാപാര രംഗത്ത് തുറമുഖത്തിന്റെ സ്ഥാനം ഉയർത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ 180 കപ്പൽ പാതകളുമായി ജബൽ അലി തുറമുഖത്തിന് ബന്ധമുണ്ട്. പരമ്പരാഗത സമുദ്രഗതാഗത ഇന്ധനത്തിലും എൽ.എൻ.ജിയിലും പ്രവർത്തിക്കുന്നതാണ് കപ്പൽ.

Tags: shipdubai
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies