ship - Janam TV
Sunday, July 13 2025

ship

റഷ്യയുടെ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്ക് കപ്പലിൽ; കപ്പൽ ജീവനക്കാരന് ദാരുണാന്ത്യം, വീഡിയോ പുറത്ത്

കീവ്: യുക്രെയ്‌നിലേക്ക് റഷ്യൻ സൈന്യം നടത്തിയ മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്ക് കപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയ്‌നിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ...

4000ത്തോളം ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു; കത്തിനശിച്ചത് പോർഷെ, ലംബാർഗിനി, ബെന്റ്‌ലി കാറുകൾ

ബെർലിൻ: ജർമ്മനിയിൽ നിന്നും യുഎസിലേക്ക് ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. 4000ത്തോളം ആഡംബരകാറുകൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. 1100 പോർഷെ കാറുകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. കപ്പലിൽ ...

സഹാനുഭൂതിയാകാം; പൊതുജനങ്ങളുടെ തുറിച്ചു നോട്ടം ദൗർഭാഗ്യകരം; ഷാരൂഖ് ഖാനെ പിന്തുണച്ച് ശശി തരൂർ എംപി

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ തിങ്കളാഴ്ച ആര്യൻ ഖാനെ കോടതിയിൽ ...

ലഹരിപാർട്ടിയുമായി ബന്ധമില്ല ; അന്വേഷണവുമായി സഹകരിക്കും; പ്രതികരണവുമായി കോർഡെലിയ ക്രൂയിസസ് അധികൃതർ

മുംബൈ : ലഹരി പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി കോർഡെലിയ ക്രൂയിസസ് അധികൃതർ. നേരിട്ടോ അല്ലാതെയോ സംഭവവുമായി ബന്ധമില്ലെന്നും, സംഭവത്തെ അപലപിക്കുന്നതായും കപ്പൽ ഉടമയായ വാട്ടർവേയ്‌സ് ...

യുഎസ്-ഓസ്‌ട്രേലിയ സൈനിക അഭ്യാസം നിരീക്ഷിക്കാൻ ചാരക്കപ്പലുമായി വീണ്ടും ചൈന

കാൻബെറ: അമേരിക്കയും ഓസ്‌ട്രേലിയയും നടത്തുന്ന സൈനിക അഭ്യാസം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന തയ്യാറെടുക്കുന്നു. ക്യൂൻസ് ലൻഡ് തീരത്ത് നടക്കുന്ന സൈനിക അഭ്യാസത്തിന്റെ വിവരങ്ങൾ ചോർത്താനാണ് ചൈനയുടെ ...

അന്താരാഷ്‌ട്ര കടല്‍ മേഖലകളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുമെന്ന് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ്; തുറമുഖങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: കൊറോണ വ്യാപനം മൂലം ഒരു രാജ്യത്തെ തീരങ്ങളിലും അടുക്കാനാകാതെ നടുക്കടലിലായ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. കടല്‍ മേഖലയിലെ ചരക്കുഗതാഗതം, ക്രൂയിസ് ...

Page 2 of 2 1 2