Shiroor - Janam TV

Shiroor

​ഗം​ഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറി; അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരും; ഡ്രഡ്ജർ ഉടനെത്തിക്കും

ബെം​ഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനം. ​ഗം​ഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറിയതിനെ തുടർന്നാണ് തെരച്ചിൽ തുടങ്ങാൻ തീരുമാനമായത്. ഈ ...

അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മറുപടിയുമായി മുഖ്യമന്ത്രി; കൃഷ്ണപ്രിയയുടെ നിയമനം കുടുംബത്തെ അറിയിച്ച് ബാങ്ക് അധികൃതർ

കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ...

അർജുൻ ദൗത്യം; തെരച്ചിൽ പുനരാരംഭിക്കാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ‍ഡ്രൈവർ അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ നിർദേശം നൽകി കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ ...

ഷിരൂർ ദൗത്യം; തൃശൂരിലെ ഡ്രഡ്ജിം​ഗ് മെഷീൻ കൊണ്ടുപോകില്ല, ​ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്കെന്ന് വിദ​ഗ്ധ സംഘം

തൃശൂർ: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം അനിശ്ചിതാവസ്ഥായിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജിം​ഗ് മെഷീൻ ഷിരൂരിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്കും ആഴവും ഉള്ളതിനാൽ ...

പുഴയിൽ അടിയാെഴുക്ക് ശക്തം; വെള്ളം ഇനിയു തെളിയണം: എപ്പോൾ വിളിച്ചാലും എത്തുമെന്ന് ഈശ്വർ മൽപെ

ബെം​ഗളൂരു: പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നും വെള്ളം തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂവെന്നും മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മൽപെ. ഇന്നലെ മൂന്ന് പോയിന്റിലും ഇന്ന് നാല് പോയിന്റിലും ...

ഓരോ മലയാളികളും നന്ദി പറയേണ്ടത് കാർവാർ എംഎൽഎയോടാണ്; സഭയിൽ പോലും പോകാതെയാണ് അദ്ദേഹം ഇവിടെ രക്ഷാപ്രവർത്തനം ഏകോപിച്ചത്; എകെഎം അഷ്‌റഫ്

ബെം​ഗളൂരു: ഓരോ മലയാളികളും നന്ദി പറയേണ്ടത് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനോടാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. സഭയിൽ പോലും പോകാതെയാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചതെന്നും ...

ഒഴുക്ക് നിലക്കാതെ ഇനി സാധ്യമല്ല; ഷിരൂരിലെ തെരച്ചിൽ താത്കാലികമായി നിർത്തുന്നു

ബെം​ഗളൂരു: ഷിരൂരിൽ തെരച്ചിൽ താത്ക്കാലികമായി നിർത്തിവക്കുന്നു. നാല് ദിവസത്തേക്കാണ് തെരച്ചിൽ നിർത്തുന്നത്. ഇതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നിന്ന് ബാർജ് എത്തിയ ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക. അടുത്ത 21 ...

രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ല, വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടർ

ബെംഗളൂരു: ഷിരൂരിലെ രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും അർജുനെ കണ്ടെത്തുന്നതിനായി ഡ്രോൺ-തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം ...

വാഹനം പുഴയിലുണ്ടെന്ന നിഗമനം തള്ളിയത് കേരളത്തിൽ നിന്ന് രക്ഷാദൗത്യത്തിനെത്തിയവർ: ദൗത്യം വൈകാൻ കാരണം ഈ ആശയക്കുഴപ്പമെന്ന് കാർവാർ എംഎൽഎ

ബെംഗളൂരു: ആദ്യ ദിവസം തന്നെ അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്ന് താൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നതാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. എന്നാൽ കേരളത്തിൽ നിന്ന് ...

അർജുന്റെ ട്രക്ക് 3-ാമത്തെ സ്‌പോട്ടിൽ? രാത്രിയും തിരച്ചിൽ തുടരും; 4 ഇടങ്ങളിൽ ലോഹസാന്നിധ്യം കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ

ബെംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട.മേജർ ജനറൽ ഇന്ദ്രബാലൻ. റോഡിന്റെ സുരക്ഷാ ബാരിയർ, ലോറി, ക്യാബിൻ, ടവർ എന്നിവയുടെ പോയിന്റാണ് ഡ്രോൺ ...

അർജുന്റെ ട്രക്ക് നദിക്കടിയിൽ തന്നെ; ഐബോഡ് പരിശോധനയിലും ലോഹസാന്നിധ്യം കണ്ടെത്തി

ബെംഗളൂരു: ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ പരിശോധനയിൽ നിർണായക വിവരം. മൂന്നാം ഘട്ട ഡ്രോൺ പരിശോധനയിൽ വെള്ളത്തിന് അടിയിലുള്ളത് അർജുന്റെ ലോറിയാണെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ മൂന്ന് ...

പുഴയിൽ തലകീഴായി മറിഞ്ഞ് ട്രക്ക്, ആക്ഷൻ പ്ലാനുമായി ദൗത്യസംഘം; തെരച്ചിൽ കഴിയുന്നതുവരെ ആരെയും കടത്തിവിടില്ലെന്ന് പൊലീസ്

ബെംഗളൂരു: ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ് പി എം നാരായണ. ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ, ...

അർജുനെ ഇന്ന് കണ്ടെത്തുമോ? നാവികസേനയുടെ സോണാർ ഇമേജിൽ ലോറി കാണാൻ സാദ്ധ്യതയുളള സ്ഥലങ്ങൾ; പരിശോധന ഊർജ്ജിതമാക്കി രക്ഷാപ്രവർത്തകർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുൻ ഓടിച്ചിരുന്ന ലോറി കാണാൻ സാദ്ധ്യതയുളള പ്രദേശത്തിന്റെ സോണാർ ചിത്രം സൈന്യം പുറത്തുവിട്ടു. സോണാർ ...

ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ സമീപഗ്രാമത്തിൽ വെള്ളപ്പൊക്കം ; പ്രാണരക്ഷാർത്ഥം അലറിക്കരഞ്ഞ് ഓടി ജനങ്ങൾ

കാർവാർ ; അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് . ജൂലൈ 16ന് രാവിലെ 8.30നും 8.45നും ഇടയിലാണ് അങ്കോളയിലെ ...

മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ട്; സന്നദ്ധപ്രവർകരെ കൊണ്ട് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല: അർജുന്റെ ബന്ധു ജിതിൻ

ഷിരൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ബന്ധു ജിതിൻ. ഇനി രക്ഷാപ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജിതിൻ പറഞ്ഞു. ...

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക്; അർജുന്റെ ലോറി പാർക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ ...

ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാം : മുന്നറിയിപ്പുമായി ജിഎസ്ഐ ; വാഹനഗതാഗതത്തിന് നിരോധനം

കാർവാർ ; ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ . ഷിരൂരിൽ മണ്ണ് പരിശോധന നടത്തിയ ശേഷമാണ് സംഘം ...

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോകർണയിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം ...

വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സോ തകർക്കാനെത്തിയതല്ല, മനുഷ്യജീവൻ തേടിയെത്തിയതാണ്; കർണാടക നിസഹകരണം തുടരുന്നു; വീണ്ടും ആരോപണവുമായി രഞ്ജിത് ഇസ്രായേൽ

ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും ...

അർജുന്റെ വാഹനം പുഴയിൽ? ISROയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ന് ലഭിക്കും; ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തിക്കുമെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വാഹനം പുഴയിൽ അകപ്പെട്ടിരിക്കാനാണ് 90 ശതമാനം സാധ്യതയെന്ന നിഗമനം പങ്കുവച്ച് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷമി പ്രിയ. അർജുനെ ...

അർജുനായുള്ള കാത്തിരിപ്പ് ഏഴാം ദിവസത്തിലേക്ക്; ഗംഗാവലി പുഴയിൽ തിരച്ചിലാരംഭിച്ച് നാവികസേന; ഒരേ സമയം കരയിലും പുഴയിലും തിരച്ചിൽ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ...

ഫ്ലൈറ്റ് കയറി പോകാൻ രണ്ട് മണിക്കൂർ മതി; ആരുടേയും സമ്മതവും ആവശ്യമില്ല; കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഇക്കാര്യത്തിൽ എന്താണ് കാണിക്കാത്തത്: വി. മുരളീധരൻ

തിരുവനന്തപുരം: ഷീരൂരിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ കേരളത്തിലെ മന്ത്രിമാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി.മുരളീധരൻ. കുവൈറ്റിൽ പോകാൻ കാണിച്ച ധൃതി ഷീരൂരിൽ ...

ഷിരൂർ മണ്ണിടിച്ചിൽ : അഞ്ച് ദിവസമായി മകനെ കാണുന്നില്ലെന്ന് അമ്മയുടെ പരാതി ; ഇതുവരെ കണ്ടെത്തിയത് 7 മൃതദേഹങ്ങൾ ; സൈന്യം അപകടസ്ഥലത്തേയ്‌ക്ക്

ബെംഗളൂരു : ഷിരൂരിന് സമീപം ദേശീയപാത 66 ൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം ഗോകർണ ...

അർജുനിലേക്ക് ഇനിയെത്ര ദൂരം? രക്ഷാദൗത്യത്തിനായി സൈന്യം, ഐഎസ്ആർഒയുടെ സഹായം തേടിയതായി റിപ്പോർട്ട്

ബെംഗളൂരു: അങ്കോല മണ്ണിനടയിൽ കുടുങ്ങി കിടക്കുന്ന അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടിയതായാണ് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ബെലഗാവി ക്യാമ്പിൽ നിന്നുള്ള ...