shivaling - Janam TV

shivaling

കടപുഴകി വീണ ആൽമരത്തിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; കണ്ടെത്തിയത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച്

ജയ്പൂർ ; ഒഡീഷയിലെ ഉൾഗ്രാമത്തിൽ കടപുഴകി വീണ ആൽമരത്തിനടിയിൽ നിന്ന് കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം . കോരാപുട്ട് ബോറിഗുമ്മ ബ്ലോക്കിന് കീഴിലുള്ള നുഗുഡ ഗ്രാമത്തിലാണ് ശിവലിംഗം ...

മദ്രസ നിർമ്മാണത്തിനായി മരം മുറിച്ചപ്പോൾ കണ്ടത് ശിവലിംഗവും , നന്ദി വിഗ്രഹവും : ശിവലിംഗം നദിയിൽ ഒഴുക്കാൻ ശ്രമം , മദ്രസ നിർമ്മാണം നിർത്തിവയ്പ്പിച്ച് നാട്ടുകാർ

ലഖിസരായി : ബീഹാറിൽ മദ്രസ നിർമ്മാണത്തിനായി മരം മുറിച്ച സ്ഥലത്ത് ശിവലിംഗവും , നന്ദി വിഗ്രഹവും കണ്ടെത്തി . ലഖിസരായിയിലെ സൂര്യഗധ മുനിസിപ്പൽ കൗൺസിൽ ഏരിയയിലാണ് മദ്രസ ...

ശിവലിംഗവും ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്തു; ത്രിശ്ശൂലം നശിപ്പിച്ചു; യുപിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ശിവലിംഗവും, ഹനുമാൻ വിഗ്രഹവും അടിച്ചു തകർത്തു. കാശിയിലെ സെൻട്രൽ ജയിൽ റോഡിന് സമീപത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ...

ഝാർഖണ്ഡിൽ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം; ശിവലിംഗം അടിച്ചു തകർത്തു; വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമെന്ന് വിശ്വാസികൾ

റാഞ്ചി: ഝാർഖണ്ഡിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ശിവലിംഗം അടിച്ചു തകർത്തു. ഗോലയിലായിരുന്നു സംഭവം. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. ...

ജ്ഞാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ട സംഭവം; പരിശോധന നടത്താനുള്ള കാർബൺ ഡേറ്റിംഗിനുള്ള ആവശ്യത്തിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി

വാരാണസി: ജ്ഞാൻവ്യാപി മുസ്ലിം പള്ളിയിൽ ശിവലിംഗം കണ്ട സംഭവത്തിൽ കാർബൺ ഡേറ്റിംഗ് നടത്താനുള്ള ഹിന്ദു വിഭാഗക്കാരുടെ ഹർജിയിൽ വിധി പറയൽ ഒക്ടോബർ 11ലേക്ക് മാറ്റി കോടതി. ജ്ഞാൻവ്യാപി ...

ഞങ്ങളുടെ പൂർവ്വികർ ശിവലിംഗത്തിൽ പൂജ നടത്തിയവർ; ഇസ്ലാമിക വേഷത്തിൽ ക്ഷേത്രത്തിലെത്തി ശിവലിംഗത്തിൽ ജലാഭിഷേകം നടത്തി രാഷ്‌ട്രീയ മുസ്ലീം മഞ്ച് നേതാവ്; ചിത്രങ്ങൾ വെെറൽ

ലക്‌നൗ: ശിവലിംഗത്തിൽ പൂജ നടത്തി രാഷ്ട്രീയ മുസ്ലീം മഞ്ച് നേതാവ്. ഷഹരൺരപൂർ രാഷ്ട്രീയ മുസ്ലീം മഞ്ച് ജില്ലാ കൺവീനർ റാവു മുഷറഫ് അലിയാണ് ശിവലിംഗത്തിൽ ജലാഭിഷേകം നടത്തിയത്. ...

ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ; ജ്ഞാൻവാപി കോടതി ഉത്തരവിന് പിന്നാലെ ശിവലിംഗത്തിൽ പൂജ നടത്തി മുസ്ലീം സ്ത്രീകൾ; പ്രസാദം വിതരണം ചെയ്തു

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കുമെന്ന വാരാണസി കോടതി ഉത്തരവിന് പിന്നാലെ ശിവഭഗവാന് പൂജ ചെയ്ത് മുസ്ലീം സ്ത്രീകൾ. മുസ്ലീം മഹിളാ ഫൗണ്ടേഷൻ ...

ശിവലിംഗത്തിന് മുകളിൽ ബിയർ ഒഴിച്ചു; ഹിന്ദുവിശ്വാസങ്ങളെ അധിക്ഷേപിച്ച് യുവാക്കൾ; പ്രതിഷേധം ശക്തമാകുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ ശിവലിംഗത്തെ അശുദ്ധമാക്കി യുവാക്കൾ. മൂന്ന് യുവാക്കളാണ് ശിവലിംഗത്തിന് മേൽ ബിയർ ഒഴിച്ചും അരികിലുരുന്ന് മദ്യപിച്ചും അശുദ്ധമാക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...

ശൗചാലയങ്ങളിൽ ശിവലിംഗത്തിന്റെ ചിഹ്നമുള്ള ടൈലുകൾ പതിപ്പിച്ച് മതമൗലികവാദികൾ; രണ്ട് പേർ പിടിയിൽ

ലക്‌നൗ : ശൗചാലയങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിഹ്നമുള്ള ടൈലുകൾ പതിപ്പിച്ച് മതമൗലികവാദികൾ. ഉത്തർപ്രദേശിലെ സീതാപൂരിൽ ബാറ ബെറോറ ഗ്രാമത്തിലാണ് സംഭവം. ശിവലിംഗത്തിന്റെ ചിഹ്നവും ഓം ചിഹ്നവും, കലശ ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം; ഇൻതിയാത് ഖാൻ അറസ്റ്റിൽ

റായ്പൂർ: കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. സന്ന സ്വദേശി ഇൻതിയാത് ഖാൻ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ശിവലിംഗത്തെ ...

വനമേഖലയിൽ നിന്നും ശിവലിംഗവും ക്ഷേത്രഭാഗവും; പരിശോധന തുടർന്ന് പുരാവസ്തുവകുപ്പ്

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും, ക്ഷേത്രഭാഗങ്ങളും കണ്ടെത്തി. പാപ്പും പരേ ജില്ലയിലെ രാംഘട്ട് വനമേഖലയിലാണ് സംഭവം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് വിഗ്രഹങ്ങളും ...