Shivling - Janam TV
Friday, November 7 2025

Shivling

ശിവലിം​ഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരണം; ഗുണ്ട ഇമ്രാനെ പഞ്ഞിക്കിട്ട് നാട്ടുകാർ, വീഡിയോ

ശിവിലിം​ഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരിച്ച ​ഗുണ്ടയെ പഞ്ഞിക്കിട്ട് നാട്ടുകാർ. മധ്യപ്ര​ദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് അറസ്റ്റ് ...

മഹാഭാരത യുഗത്തിലെ ശിവലിംഗം തകർത്ത നിലയിൽ; ഒരാൾ അറസ്റ്റിൽ, പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

ന്യൂഡൽഹി: ബില്ലേശ്വർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാഭാരത യുഗത്തിലെ ശിവലിംഗം തകർത്തനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ...

ഹനുമാൻ ക്ഷേത്രക്കുളത്തിന് സമീപത്ത് നിന്ന് കിട്ടിയത് പത്താം നൂറ്റാണ്ടിലെ ശിവലിംഗം ; നൂറ്റാണ്ടുകൾക്ക് മുൻപ് തകർന്ന ക്ഷേത്രം ഉണ്ടെന്നും നിഗമനം

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ തെണ്ടുഖേഡയിൽ നിന്ന് 10-)0 നൂറ്റാണ്ടിലെ ശിവലിംഗം കണ്ടെത്തി . ദോണി ഗ്രാമത്തിലെ പുരാതന ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള കുളത്തിന് സമീപത്ത് നിന്നാണ് ശിവലിംഗവും രണ്ടടി ...

വീട് നിർമ്മിക്കാൻ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് 700 വർഷം പഴക്കമുള്ള ശിവലിംഗം ; പൂജാദ്രവ്യങ്ങളുമായെത്തി ഗ്രാമീണർ

ലക്നൗ : യുപിയിലെ മിർസാപൂരിൽ നിന്ന് 700 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . സിഖാദ് പ്രദേശത്തെ ചുനാറിലെ ആദൽപുര ശീതലധാമിൽ ബച്ച ലാലിന് വീട് നിർമ്മിക്കുന്നതിനായി ...

രാലല്ലയോട് സാമ്യം; കൃഷ്ണ നദീതടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു

ബെംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും കണ്ടെടുത്തു. തെലങ്കാന-കർണാടക അതിർത്തിക്കടുത്തുള്ള കൃഷ്ണ നദീതടത്തിൽ നിന്നാണ് വി​ഗ്രഹങ്ങൾ ലഭിച്ചതെന്ന് വ‍ൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ റായ്ച്ചൂരിൽ പാലം നിർമാണത്തിനിടെയാണ് ...

മെഹബൂബ മുഫ്തി ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്ത സംഭവം; ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് മറുപടിയുമായി മുഫ്തി

ശ്രീനഗർ: നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തിയ കാരണത്തിന്മേൽ അതിരൂക്ഷ വിമർശനമുന്നയിച്ച ഇസ്ലാമിസ്റ്റുകളെ സാന്ത്വനപ്പെടുത്തി മെഹബൂബ മുഫ്തിയുടെ പ്രതികരണം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ ...

Maha Shivratri

മഹാ ശിവരാത്രി ആഘോഷമാക്കി ഭക്തർ: ഉജ്ജയിനിലെ ഭസ്മ ആരതി മുതൽ 31 ലക്ഷം രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച ശിവലിംഗം വരെ

  ഉജ്ജയിൻ: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രമുണ്ട്. ഇവിടെ മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നത്തെ ആദ്യ ആരതിയിൽ പങ്കെടുക്കാൻ ...

ജ്ഞാൻവാപിയിലെ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണം; ഹിന്ദു സംഘടനകളുടെ ഹർജി സുപ്രീം കോടതിയിൽ- Hindu Organizations in SC on Gyanvapi Shivling

ന്യൂഡൽഹി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി സുപ്രീം ...

ഗ്യാൻവ്യാപിയിലെ ശിവലിംഗം വാളുപയോഗിച്ച് കേടുവരുത്തിയ ആൾ പിടിയിൽ; ഹിന്ദു അടയാളങ്ങളുടെ സുരക്ഷയ്‌ക്കായി തർക്ക പ്രദേശത്തിൽ മുസ്ലീങ്ങളെ വിലക്കണമെന്ന് ഭക്തർ

ലക്‌നൗ: ഗ്യാൻവ്യാപിയിലെ ശിവലിംഗം വാൾ ഉപയോഗിച്ച് കേടുവരുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ശിവലിംഗത്തിന്റെ സുരക്ഷ കണക്കിലെടുത്ത് തർക്കത്തിലായ കെട്ടിടത്തിലേക്ക് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ...