ഗ്യാൻവ്യാപിയിലെ ശിവലിംഗം വാളുപയോഗിച്ച് കേടുവരുത്തിയ ആൾ പിടിയിൽ; ഹിന്ദു അടയാളങ്ങളുടെ സുരക്ഷയ്ക്കായി തർക്ക പ്രദേശത്തിൽ മുസ്ലീങ്ങളെ വിലക്കണമെന്ന് ഭക്തർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവ്യാപിയിലെ ശിവലിംഗം വാളുപയോഗിച്ച് കേടുവരുത്തിയ ആൾ പിടിയിൽ; ഹിന്ദു അടയാളങ്ങളുടെ സുരക്ഷയ്‌ക്കായി തർക്ക പ്രദേശത്തിൽ മുസ്ലീങ്ങളെ വിലക്കണമെന്ന് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗ്യാൻവ്യാപിയിലെ ശിവലിംഗം വാൾ ഉപയോഗിച്ച് കേടുവരുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ശിവലിംഗത്തിന്റെ സുരക്ഷ കണക്കിലെടുത്ത് തർക്കത്തിലായ കെട്ടിടത്തിലേക്ക് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ഗ്യാൻവ്യാപി സംബന്ധിച്ച തർക്കം രാജ്യവ്യാപകമായി ശ്രദ്ധനേടിയ ശേഷം അവിടുത്തെ ഹിന്ദു അടയാളങ്ങളിൽ കൃത്രിമം നടത്തിയെന്ന് ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ വിനയ് കത്യാർ ആരോപിച്ചു. ശിവലിംഗം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശിവലിംഗം തകർക്കാൻ മുസ്ലീങ്ങൾ ശ്രമിച്ചുവെന്നും അത് ജലധാരയാക്കാൻ ശ്രമിച്ചുവെന്നും കേസിൽ ഹിന്ദുവിശ്വാസികളുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ ആരോപിച്ചിരുന്നു . സ്റ്റോർ റൂമിന്റെ വീഡിയോയും ഫോട്ടോഗ്രാഫിയും നടത്തിയാൽ ശിവലിംഗം എങ്ങനെ തുരന്നെന്നും മുസ്ലീങ്ങൾ എങ്ങനെയാണ് ഇതിനെ ജലധാരയാക്കാൻ ശ്രമിച്ചതെന്നും തെളിയുമെന്ന് വിഷ്ണു ജെയിൻ നിർദ്ദേശിച്ചിരുന്നു. ശിവലിംഗത്തിൽ 63 സെന്റീമീറ്റർ ദ്വാരം ഉണ്ടാക്കിയതെങ്ങനെയെന്ന് ഇത് തെളിയിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം ഗ്യാൻവ്യാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങുകയാണ് വാരാണസി ജില്ലാ കോടതി. മെയ് 30 ന് കേസ് വീണ്ടും പരിഗണിച്ച ശേഷം വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ മുസ്ലീം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.

Tags: gyanvapiShivling
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies