SHOBHA SURENDRAN - Janam TV

SHOBHA SURENDRAN

ഗഡ്കരി കൊടുത്ത റോഡിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്, കേന്ദ്രം നൽകിയ പണം കൂടി വ്യക്തമാക്കാൻ തയ്യാറാകണം: ശോഭാ സുരേന്ദ്രൻ

തൃശൂർ : കേന്ദ്ര പദ്ധതികൾ എടുത്ത് കേരളസർക്കാർ ചുരുക്കെഴുത്തിൽ കേരളത്തിൽ അവതരിപ്പിക്കുകയാണെന്നു ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കിയത് കേന്ദ്ര ...

തൃശൂര്‍ എസിപി കേസന്വേഷിച്ചാല്‍ മാലപ്പടക്കം പോലുമാവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്‌നേഹം’, കേസിൽ പോലീസ് ഗൂഢാലോചന; ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: തന്റെ വീടിന് മുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തെ പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ ഗൂഢാലോചന നടന്നുവെന്നും ...

ശോഭ സുരേന്ദ്രന്റെ വീടിനു മുന്നിൽ ബോംബേറ്

തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു മുന്നിൽ ബോംബെറിഞ്ഞു.ബൈക്കിലെത്തിയ നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്. ഈ സ്‌ഫോടക വസ്തു ...

കേരളത്തിൽ വന്‍കിട കമ്പനികള്‍ ജി എസ് ടിക്കൊപ്പെം വീണ സര്‍വീസ് ടാക്സുമടയ്‌ക്കേണ്ട ഗതികേടിൽ; കേരളത്തിന്റെ ഒന്നാമത്തെ ശാപം പിണറായിവിജയൻ: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: കേരളത്തിൽ വന്‍കിട കമ്പനികള്‍ ജി എസ് ടിക്കൊപ്പെം വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് ...

കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം വകമാറ്റുകയാണ്; ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ

പാലക്കാട്: ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുകയാണ്. കാർഷിക മേഖലയ്ക്ക് വേണ്ട‍ി ധാരാളം പണം വിനിയോ​ഗിക്കുന്നുണ്ടെങ്കിലും കേരളം ...

വഖ്ഫ് അധിനിവേശം; ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്; ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി വാഹനജാഥ നടത്തും

കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്. വൈകുന്നേരം മൂന്നിന് ചെറായിൽ നിന്നും ...

സതീശനെ ആദ്യം CPM കളത്തിലിറക്കി, ആൻ്റോ അ​ഗസ്റ്റിൻ ഉൾപ്പടെ ​ഗൂഢാലോചന നടത്തി; ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുരേന്ദ്രൻ

റിപ്പോർട്ടർ ചാനൽ എംഡിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ. ആൻ്റോ അ​ഗസ്റ്റിൻ്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ പുറത്തുവിടണമെന്ന് അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവാരം വിട്ട കളിക്ക് ...

പിണറായിയുടെ ടൂൾ, എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്‌ക്ക് നാവ് മാത്രമാണ് തിരൂർ സതീഷ്;  CPM-നെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

സതീഷിന് പിന്നിൽ എകെജി സെൻ്ററും പിണറായി വിജയനുമാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് പിണറായിയുടെ ടൂളാണെന്നും എകെജി സെൻ്റർ ഒരുക്കിയ തിരക്കഥയ്ക്ക് നാവ് മാത്രമാണ് സതീശനെന്നും ശോഭ ...

“ശോഭ വാഴരുതെന്ന് കരുതുന്നത് ഈ 3 പേർ; തിരൂർ സതീഷിനെ സൗകര്യപൂർവം എന്റെ തലയിൽ കെട്ടിവക്കാമെന്ന് കരുതേണ്ട”: ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉന്നയിച്ച തിരൂർ സതീഷിന് പിറകിൽ താനാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീശന് പിന്നിൽ താനാണെന്ന് ...

തിരൂർ സതീഷിനെ CPM പണംകൊടുത്ത് വാങ്ങി, പിന്നിൽ പാർട്ടി ഉന്നതൻ; ആരോപണങ്ങൾ തെരഞ്ഞെടുപ്പ് തോൽവി ഭയന്ന്: മറുപടിയുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ഒരു തരത്തിലും പ്രതിരോധത്തിലായിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂർ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച ...

‘അനാസ്ഥ അവസാനിപ്പിച്ച് അടിയന്തര ഇടപെടൽ വേണം’; ‌പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായ ചേർത്തല പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. ...

ആലപ്പുഴയിൽ ഓഫീസ് തുടങ്ങാനാകുമെന്ന് ശുഭ പ്രതീക്ഷ; ബിജെപി വലിയ രീതിയിൽ മുന്നേറ്റം നടത്തുമെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ബിജെപി വലിയ രീതിയിലുള്ള മുന്നേറ്റം നടത്തുമെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ‌‌നല്ല ആത്മവിശ്വാസമുണ്ടെന്നും ശോഭ പറഞ്ഞു. തീരദേശങ്ങളിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള ...

ഇ.പി മാത്രമല്ല, കേരളത്തിലെ ഏഴോളം പ്രമുഖ നേതാക്കൾ ചർച്ച നടത്തി; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത് ...

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബിജെപിയിൽ ചേർന്നു

മുതുകുളം(ആലപ്പുഴ) : ഹരിപ്പാട് നിയോജകമണ്ഡലം മുതുകുളം ബ്ലോക്ക് കോണ്ഗ്രെസ്സ് കമ്മിറ്റി സെക്രട്ടറിയും മഹിളാകോൺഗ്രസ് ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന രാജശ്രീ പിള്ള കോണ്ഗ്രെസ്സ് വിട്ട് ബിജെപിയിൽ ചേർന്നു.കോൺഗ്രസിന്റെ അവസരവാദ ...

വെള്ളാപ്പള്ളിയെ പുകഴ്‌ത്തരുതെന്ന് ഭീഷണി; വ്യാജവാർത്ത  പിൻവലിച്ചില്ലെങ്കിൽ ഉടമയും അനുയായിയും ആരാണെന്ന് വെളിപ്പെടുത്തും: ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന മാദ്ധ്യമവാർത്ത തള്ളി ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന്റെ ...

തീരദേശ ജനതയ്‌ക്കൊപ്പം എന്നും ഉണ്ടാകും; തീരദേശ മേഖലയോട് ഇടത്-വലത് മുന്നണികൾ കാണിക്കുന്ന അവഗണനയ്‌ക്ക് എതിരെ പദയാത്രയുമായി ബിജെപി

കോഴിക്കോട്: തീരദേശ മേഖലയോട് സംസ്ഥാന സർക്കാരും ഇടത്-വലത് മുന്നണികളും കാണിക്കുന്ന അവഗണനയ്ക്ക് എതിരെ ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ വി.കെ. സജീവൻ നടത്തുന്ന പദയാത്ര ആരംഭിച്ചു. ബിജെപി ...

പോലീസിനെ വെച്ച് ഭീഷണിപ്പെടുത്തി കാര്യം സാധിക്കാം എന്നാണ് മേയർ കണക്കുകൂട്ടുന്നതെങ്കിൽ, അനുസരിക്കാൻ ഭക്തരെ കിട്ടില്ല ; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുമെന്ന തിരുവനന്തപുരം മേയറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ . കോർപ്പറേഷനെന്നല്ല, സംസ്ഥാന ...

ശ്രീനിവാസ് കൊലപാതകം: പോപ്പുലർ ഫ്രണ്ട് ഭീകരരെ സർക്കാർ മടിയിൽ വെച്ച് താലോലിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് പ്രതികളെ പിടികൂടാൻ ...

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം: നാല് പേർക്ക് പരിക്ക്, പ്രതിഷേധവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം. പെൺകുട്ടികൾ ഉൾപ്പെടെ നാല് ബിജെപി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി ...