കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബിജെപിയിൽ ചേർന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബിജെപിയിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

മുതുകുളം(ആലപ്പുഴ) : ഹരിപ്പാട് നിയോജകമണ്ഡലം മുതുകുളം ബ്ലോക്ക് കോണ്ഗ്രെസ്സ് കമ്മിറ്റി സെക്രട്ടറിയും മഹിളാകോൺഗ്രസ് ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന രാജശ്രീ പിള്ള കോണ്ഗ്രെസ്സ് വിട്ട് ബിജെപിയിൽ ചേർന്നു.കോൺഗ്രസിന്റെ അവസരവാദ രാഷ്‌ട്രീയത്തിൽ മനം മടുത്താണ് താൻ ആ പ്രസ്ഥാനം ഉപേക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഭാരതത്തെ നേരായ വഴിയിൽ നയിക്കുന്ന മോദിജിയുടെ കാര്യങ്ങൾക്ക് ശക്തി പകരുവാൻ തന്റെ സമസ്ത ശേഷിയും ഉപയോഗിക്കുമെന്നും രാജശ്രീ പിള്ള പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി താനും തന്നോടൊപ്പമുള്ളവരും പ്രവർത്തിക്കുമെന്നും അവർ പ്രസ്താവിച്ചു.

ആലപ്പുഴ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രാജശ്രീ പിളളയെ കാവി ഷാൾ അണിയിച്ച് ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ദശാബ്ദങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള രാഷ്‌ട്രീയ തറവാട്ടിലെ അംഗമായ രാജശ്രീ പിള്ള, മഹിളാ കോൺഗ്രസ്സ്, കോണ്ഗ്രെസ്സ് എന്നിവയുടെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം മുതുകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന ശിവരാമപ്പണിക്കരുടെ മകളാണ് രാജശ്രീ പിള്ള.

ചടങ്ങിൽ ബിജെപി നേതാക്കളായ പാലമുറ്റത്ത് വിജയകുമാർ, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ, കാർത്തികപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരികൃഷ്ണൻ കാവിലത്ത്, അജിത് കുമാർ ചിങ്ങോലി, ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജേഷ്, ജനറൽ സെക്രട്ടറി ശ്രീരാമചന്ദ്ര കുറുപ്പ്, രതീഷ് പുതുപ്പുരക്കൽ, മുതുകുളം പഞ്ചായത്ത് അംഗങ്ങളായ സബിതാ വിനോദ്, ശ്രീലത രവീന്ദ്രൻ പിള്ള, എന്നിവർ പങ്കെടുത്തു.

Tags: SHOBHA SURENDRAN
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies