ടി.എന്‍. ഭരതന്‍ എക്കാലത്തും ജ്വലിക്കുന്ന പ്രചോദനം: ശോഭാ സുരേന്ദ്രന്‍
നിലമ്പൂര്‍: ടി.എന്‍. ഭരതന്‍ എക്കാലത്തും ജ്വലിക്കുന്ന പ്രചോദനമാണെന്നും അദ്ദേഹത്തെപ്പോലുള്ളവര്‍ കൊളുത്തിയ ദീപശിഖയാണ് നമ്മെ നയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആദ്യകാല ആര്‍എസ്എസ് പ്രചാരകനും ...




















