shooting - Janam TV
Saturday, July 12 2025

shooting

സഹപാഠികളെയും അദ്ധ്യാപകരെയും വെടിവച്ച് വീഴ്‌ത്തി 14-കാരൻ; നാല് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

അറ്റ്ലാന്റ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14കാരനായ വിദ്യാർത്ഥിയാണ് സഹപാഠികൾക്കും അദ്ധ്യാപകർക്കും നേരെ നിറയൊഴിച്ചത്. അമേരിക്കൻ സംസ്ഥാനമായ ​ജോർജിയയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട്  ...

പാരാലിമ്പിക്സിൽ സ്വർണത്തോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ; പൊന്നണിഞ്ഞ് അവനി, വെങ്കല ശോഭയിൽ മോന

പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യ സ്വർണത്തോടെ അക്കൗണ്ട് തുറന്നു. ഷൂട്ടർ അവനി ലെഖാര സ്വർണം നേടിയപ്പോൾ മോന അ​ഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ ...

അഭ്യൂഹങ്ങൾക്ക് വിട; ആരാധകരെ കൈയ്യിലെടുക്കാൻ പുഷ്പ ഉടനെത്തും; ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുഷ്പ 2-ന്റെ ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങളുടെ ഷൂട്ടിം​ഗാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായി ഷൂട്ടിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ സുകുമാറും അല്ലു അർജുനും ...

വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതി; വിവാഹവാ​ഗ്ദാനം നൽകി ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് വനിതാ ഡോക്ടർ

തിരുവനന്തപുരം; വഞ്ചിയൂരിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവിനെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ആക്രമണത്തിനിരയായ ഷിനിയുടെ ഭർത്താവ് സുജീത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ...

ദൈവത്തിന് നന്ദി! മെഡൽ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും

പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ നേടിയതിൽ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും. പാരിസ് ഒളിമ്പിക്‌സിൽ രണ്ടാം ...

ഷൂട്ടിം​ഗിൽ അവസാന നിമിഷം കണ്ണീർ; അർജുൻ ബബുതയ്‌ക്ക് നാലാം സ്ഥാനം

കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യക്ക് രണ്ടാം ഒളിമ്പിക്സ് മെഡൽ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാ​ഗത്തിൽ ഇന്ത്യൻ താരം അർജുൻ ബബുതയ്ക്ക് 4-ാം സ്ഥാനം കൊണ്ട് ...

ചരിത്ര മെഡൽ, മഹത്തായ നേട്ടമെന്ന് പ്രധാനമന്ത്രി; മെഡൽ നേട്ടം നാടിന് സമർപ്പിക്കുന്നുവെന്ന് മനു ഭാക്കർ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മനു ഭാക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര മെഡലെന്നും മഹത്തായ നേട്ടമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ''പാരിസ് ഒളിമ്പ്കസിൽ മനു ...

പാരിസ് ഒളിമ്പിക്‌സ്: രണ്ട് പതിറ്റാണ്ടിന് ശേഷം ഷൂട്ടിംഗ് ഫൈനലിന് വ്യക്തിഗത ഇനത്തില്‍ യോഗ്യത നേടുന്ന താരം; അറിയാം ഈ ഷൂട്ടറെ കുറിച്ച്

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കര്‍. 2004-ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ...

ടോക്കിയോയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പോരാളി; പാരിസില്‍ എത്തിയത് കരുത്തയായ മനു ഭാക്കര്‍; താരം രാജ്യത്തിന് അഭിമാനമാകുമെന്ന് പരിശീലക സുമ ഷിരൂര്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തയായ മനു ഭാക്കറെയാണ് പാരിസ് ഒളിമ്പിക്‌സില്‍ കാണുന്നതെന്ന് ഇന്ത്യന്‍ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകയും ഒളിമ്പ്യനുമായ സുമ ഷിരൂര്‍. ഫൈനലില്‍ ...

മസ്കത്തിൽ പള്ളിക്ക് സമീപം വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഒമാനിലെ മസ്കത്തിൽ വെടിവെപ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വാദി അൽ കബീറിൽ ഒരു പള്ളിയുടെ സമീപമാണ് വെടിവെപ്പുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് റോയൽ ...

നടി ഉർവശി റൗട്ടേല ആശുപത്രിയിൽ! അപകടം ബാലയ്യ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ; പരിക്ക് ​ഗുരുതരം

ഹൈദരാബാദ്: ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ 109-ാം ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷൻ രം​ഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. അവരുടെ ടീം ...

യു എസിലെ ലാസ് വെഗാസിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു ; അക്രമി ആത്മഹത്യ ചെയ്ത നിലയിൽ

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസ നോർട്ടെ ഡ്രൈവിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എറിക് ആഡംസ് എന്ന ...

വാട്ടർപാർക്കിൽ വെടിവയ്പ്പ്; കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റു

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷി​ഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ സ്ഥിതിചെയ്യുന്ന വാട്ടർപാർക്കിനുള്ളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റു. അമേരിക്കൻ സമയം ...

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം ഹെലികോപ്ടറിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്ടറിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അപകടത്തിൽ ജോജുവിന്റെ കാൽപ്പാദത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചു. മണിരത്നം ...

​ഗരുഡന്റെ വേട്ടയ്‌ക്ക് ഇടവേള, ഇനി മാർകോയുടെ മാസ് വരവ്; ഷൂട്ടിം​ഗ് വീ‍ഡിയോ പുറത്തുവിട്ടു

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഹനീഫ് അദേനി ചിത്രം മാർകോയുടെ ഷൂട്ടിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൂന്നാറിൽ ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകളുടെ വീഡിയോയാണ് പുറത്തുവന്നത്. ആവേശം നിറയ്ക്കുന്ന ...

അമേരിക്കയിൽ വെടിവയ്പ്പ്; പൊലീസ് ഓഫീസർ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു

മിനിയപൊളിസ്: യു.എസ് നഗരമായ മിനിയപൊളിസിൽ ഉണ്ടായ വെടിവയ്പ്പിൽ പോലീസ് ഓഫിസറും അക്രമിയും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച വൈകുന്നേരം 5 .30 ഓടെ യാണ് വെടിവയ്പ്പ് ...

സ്ലൊവാക്യ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്‌ക്ക് നേരെ വെടിവെപ്പ് ; വെടിയുതിർത്തത് നാല് തവണ; പരിക്കേറ്റ ഫിസോ തീവ്രപരിചരണ വിഭാഗത്തിൽ

ലുബ്ലിയാന: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്ക്ക് വെടിവെപ്പിൽ പരിക്ക്. ഹാൻഡ്ലോവയിലെ ഹൗസ് ഓഫ് കൾച്ചറിന് മുന്നിൽ വച്ചാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തത്. സർക്കാർ യോഗത്തിൽ ...

മുഖത്ത് നിറയെ ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ചിട്ടു; ഇടയ്‌ക്കിടെ ഉറുമ്പുകൾ കടിച്ചു; മഞ്ഞുമ്മൽ ബോയ്‌സിലെ ആ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..: ചിദംബരം

ഒരു കൂട്ടം യുവാക്കളുടെ അതിജീവനത്തിന്റെയും സാഹസികത നിറഞ്ഞതുമായ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് നേടിയത്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിന് ...

ഇത് തോക്ക്..! ഇത് ഉണ്ട; സൈനിക ക്യാമ്പിൽ പാക് ടീമിന്റെ പരിശീലനം എയറിൽ; കിരീടങ്ങൾ വെടിവച്ചിടാമെന്ന് ആരാധകർ

കറാച്ചി: ശാരീരികക്ഷമത ഇല്ലാത്ത പാക് താരങ്ങളെ സൈനിക ക്യാമ്പിൽ പരിശീലനത്തിനയച്ച പിസിബി വീണ്ടും എയറിൽ. കിരീടം നേടാൻ തോക്കെടുത്ത് പരിശീലിക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കല്ലുകൾ ചുമന്ന് ...

രാമന്റെയും സീതയു‍ടെയും ജീവിതയാത്ര പ്രേക്ഷകർക്ക് മുന്നിൽ; രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചു ; പൂജകളോടെ തുടക്കം

രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ...

കൊച്ചി ബാറിലെ വെടിവയ്പ്പ്; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: ബാറിന് മുന്നിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേ‍ർ കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമായിരുന്നു വെടിവയ്പ്പിൽ കലാശിച്ചത്. അതേസമയം കസ്റ്റഡിയിലെടുത്ത ...

കൊച്ചിയിലെ ബാറിൽ വെടിവയ്പ്പ്; മദ്യപരുടെ ആക്രമണത്തിൽ ജീവനക്കാർക്ക് വെടിയേറ്റു; പ്രതികൾ കാറിൽ കടന്നുകളഞ്ഞു

എറണാകുളം: കൊച്ചിയിലെ ബാർ ഹോട്ടലിൽ വെടിവയ്പ്പ്. കത്രിക്കടവ് എടശ്ശേരി ബാറിലാണ് സംഭവം. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി 11.30ഓടെയാണ് ആക്രമണം. മദ്യപിക്കാനെത്തിയവരും ...

വധശിക്ഷ പലവിധം; ഒറ്റ ഇഞ്ചക്ഷനിൽ മരണം, ഷോക്ക് നൽകൽ, തലവെട്ടൽ, വെടിവച്ച് കൊല്ലൽ; ലോകത്ത് നടപ്പിലാക്കുന്ന വ്യത്യസ്ത വധശിക്ഷകൾ ഇതെല്ലാം..

കുറ്റകൃത്യങ്ങളുടെ തോതും ഗൗരവവും അനുസരിച്ചാണ് പ്രതികൾക്ക് ശിക്ഷ നിശ്ചയിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശിക്ഷാവിധി പ്രഖ്യാപിക്കുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് കാപിറ്റൽ പനിഷ്‌മെന്റ് ...

മാലദ്വീപിലെ ഷൂട്ടിം​ഗ് മതിയാക്കണം; താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം; നിർദ്ദേശവുമായി ഓൾ ഇന്ത്യ സിനിമ അസോസിയേഷൻ

മാലദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിം​ഗുകൾ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിർദ്ദേശം. അസേസിയേഷൻ ...

Page 2 of 4 1 2 3 4