ഇത് തോക്ക്..! ഇത് ഉണ്ട; സൈനിക ക്യാമ്പിൽ പാക് ടീമിന്റെ പരിശീലനം എയറിൽ; കിരീടങ്ങൾ വെടിവച്ചിടാമെന്ന് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് തോക്ക്..! ഇത് ഉണ്ട; സൈനിക ക്യാമ്പിൽ പാക് ടീമിന്റെ പരിശീലനം എയറിൽ; കിരീടങ്ങൾ വെടിവച്ചിടാമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ശാരീരികക്ഷമത ഇല്ലാത്ത പാക് താരങ്ങളെ സൈനിക ക്യാമ്പിൽ പരിശീലനത്തിനയച്ച പിസിബി വീണ്ടും എയറിൽ. കിരീടം നേടാൻ തോക്കെടുത്ത് പരിശീലിക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കല്ലുകൾ ചുമന്ന് മലകയറിയും ഓടാൻ വയ്യാത്ത താരങ്ങളുടെ ചുമലിൽ മറ്റൊരാളെ കയറ്റിയുമാണ് പരിശീലനം. ഇതിന്റെ വീ‍ഡിയോകൾ‌ പുറത്തുവന്നതോടെ വലിയ രീതിയിൽ പാകിസ്താൻ താരങ്ങളുടെ കഷ്ടപാട് പരിഹസിക്കപ്പെടുകയാണ്.

ന്യുസിലൻഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ടി20 പരമ്പരയും ടി20 ലോകകപ്പും ലക്ഷ്യമിട്ടാണ് ഫിറ്റ്നസ് ഒട്ടുമില്ലാത്ത താരങ്ങളെ പിസിബിയുടെ പുതിയ ചെയർമാൻ മൊഹ്സിന്‍ നഖ്‌വി പരിശീലനത്തിന് അയച്ചത്. കഠിന പരിശീലനത്തിൽ താരങ്ങൾ തളർന്നു വീഴുന്നതും കാണാം. ഫഖർ സമാനാണ് സ്നൈപ്പർ തോക്കെടുത്ത് ഉന്നം പിടിക്കുന്നത്. പേസ‍ർ നസീം ഷാ, ഷദാബ് ഖാൻ എന്നിവർ ഒട്ടും പരിശീലനം ആസ്വദിക്കുന്നില്ല. ശരീര ഭാരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന അസം ഖാൻ സഹതാരത്തെയും തോളിലേറ്റി ഓടിയ ശേഷം തളർന്നു വീഴുന്നതും കാണാം. സ

കാകുളിലെ ആര്‍മി സ്കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിം​ഗ് ക്യാമ്പിലാണ് പരിശീലനം. ക്യാപ്റ്റൻ ബാബർ‌ അടക്കമുള്ളവർ‌ പരിശീലന കളരിയിൽ പയറ്റുന്നുണ്ട്. ലോകകപ്പിന് ഒരുങ്ങുകയാണോ അതോ അമേരിക്കയെ ആക്രമിക്കാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏപ്രില്‍ 18 മുതലാണ് പാകിസ്താന്റെ ടി20 പരമ്പര ആരംഭിക്കുന്നത്.

Azam Khan is getting fitter, look at the work he’s putting in. Padosiyo, get ready for T20 World Cup 🇮🇳🇵🇰🔥🔥pic.twitter.com/5ahMzyJjg3

— Farid Khan (@_FaridKhan) April 5, 2024

“>

 

Cricket training ❌

Asli maqsad ✅

Pakistan isn’t even hiding it anymore. pic.twitter.com/R8BqOD9bgC

— Johns (@JohnyBravo183) April 6, 2024

“>

Tags: SniperBoot CampshootingPakistanTrolloverplayers
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies