shops - Janam TV
Tuesday, July 15 2025

shops

സന്നിധാനത്ത് തകൃതിയായി നിയമലംഘനം; സംയുക്ത പരിശോധനയിൽ ഈടാക്കിയത് 77,000 രൂപ; അയ്യനെ ദർശിക്കാൻ ചൊവ്വാഴ്ച എത്തിയത് 55,719 പേർ

ശബരിമല: ചൊവ്വാഴ്ച അയ്യനെ തൊഴുതത് 55,719 പേർ. 4,435 പേരാണ് സ്പോട്ട് ബുക്കിം​ഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ രാത്രി ഒൻപത് മണി ...

നാളെ മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം സാധരണ നിലയിലേക്ക്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ തുടർന്ന് നിജപ്പെടുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ ...

വടകരയിൽ ആറ് കടകളിൽ മോഷണം; 30,000 രൂപ കവർന്നു

കോഴിക്കോട്: വടകരയിൽ പൂട്ട് പൊളിച്ച് ആറ് കടകളിൽ മോഷണം. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. ആറ് കടകളിൽ നിന്നായി 30,000 രൂപയോളം നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. വടകര ...

ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ

ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് ...

മിന്നൽ കളളൻ: ബാലരാമപുരത്ത് മൂന്ന് മണിക്കൂറിനിടെ മോഷണം നടത്തിയത് 5 കടകളിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികൾ അടക്കം അഞ്ച് കടകൾ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയപാതക്കരികിലാണ് വ്യാപാരികളെ ഞെട്ടിച്ച സ്ഥാപനങ്ങളിൽ കളളൻ കയറിയത്. ഇന്ന് പുലർച്ചെയാണ് ...

കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം വരുന്നു; നിർദ്ദേശങ്ങളുമായി പോലീസ്

എറണാകുളം: കൊച്ചിയിൽ രാത്രികാല കച്ചവടങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ തയാറെടുത്ത് പോലീസ്. ലഹരി സംഘങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. നിയന്ത്രണം ...

അയ്യപ്പഭക്തരെ പിഴിഞ്ഞ് ജ്യൂസ് കടകൾ; കൊള്ള വില പരസ്യമായി എഴുതി വെച്ച് കച്ചവടം; ഒരു നാരങ്ങ കൊണ്ട് അഞ്ച് നാരങ്ങ വെള്ളം വരെ; ഗുണനിലരവാരം കുറഞ്ഞ ഭക്ഷണം; കടയുടമകൾക്ക് പിഴയിട്ട് പോലീസ്

പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്ത് കടക്കാർ. ഒരു നാരങ്ങ ഉപയോഗിച്ച് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്ത കടക്കാരന് പിഴയിടാക്കി. സന്നിധാനത്തെ ...

നിയമവിരുദ്ധം , റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ 3000 കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ്

ധാക്ക : റോഹിങ്ക്യൻ മുസ്ലീം അഭയാർത്ഥികളുടെ കടകൾ ഇടിച്ചു തകർത്ത് ബംഗ്ലാദേശ് . 3,000 റോഹിങ്ക്യൻ കടകളാണ് "നിയമവിരുദ്ധം" എന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ബുൾഡോസർ കൊണ്ട് ...