si - Janam TV
Saturday, July 12 2025

si

വാഹന പരിശോധനയ്‌ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതികളെ തിരിച്ചറിഞ്ഞു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

എറണാകുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി സ്വദേശിയായ മുഹമ്മദ് ഷെരീഫാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ മൂന്ന് ...

അച്ഛനോടുള്ള വൈരാ​ഗ്യം മകനിൽ തീർത്തു ; 13-കാരനെ നിലത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ 13 വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശിയായ വി എസ് ശ്രീബുവിനെതിരെയാണ് കേസെടുത്തത്. ...

SI-യുടെ മൂക്കിനിടിച്ച് യുവതി; കടിച്ചും മാന്തിയും അടിച്ചും ആക്രമണം; 4 പൊലീസുകാർക്ക് പരിക്ക്

പൊലീസുകാരെ ആക്രമിച്ച് യുവതി. എസ്ഐയുടെ മൂക്കിടിച്ച് തകർക്കുകയും പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തെന്നാണ് വിവരം. അങ്കമാലി അയ്യമ്പുഴയിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. നേപ്പാൾ സ്വദേശിനിയാണ് പൊലീസുകാരെ ആക്രമിച്ചതെന്ന് ...

പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു; ആക്രമണം വീട്ടിൽ പോകാൻ നിർദ്ദേശിച്ചതിന്റെ പ്രകോപനത്തിൽ

പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ...

പരാതി അന്വേഷിക്കാനെത്തിയ SI-യുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു; 50-കാരൻ അറസ്റ്റിൽ

കാസർകോട്: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ച് പരിക്കേൽപ്പിച്ചു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാഘവൻ്റെ ...

മദ്യപിച്ച് ലക്കുക്കെട്ട് വാഹനമോടിച്ച എസ്ഐക്ക് സസ്പെൻഷൻ; എസ്ഐ ഇടിച്ചുതെറിപ്പിച്ച യുവാവ് ആശുപത്രിയിൽ

എറണാകുളം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡിലായിരുന്നു ...

ഓട്ടോ ഡ്രൈവറുടെ വയറ്റത്തടിക്കാൻ വീണ്ടും ശ്രമം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; നടപടി ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ

കാസർകോട്: ഓട്ടോറിക്ഷ വിട്ട് നൽകാത്തതിനെ തുടർന്ന് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ സസ്‌പെപെൻഡ് ചെയ്തു. മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ ...

പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദ്ദിച്ച സംഭവം; വീഴ്ച മറച്ചുവച്ച് SP റിപ്പോർട്ട് നൽകി; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവച്ച് എസ്പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യവകാശ കമ്മീഷൻ്റെ ...

അഭിഭാഷകനോട് മോശമായി പെരുമാറി; എസ്ഐയ്‌ക്ക് 2 മാസം തടവുശിക്ഷ വിധിച്ച് കോടതി; സംഭവം ആലത്തൂരിൽ

എറണാകുളം: ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയെന്ന പരാതിയിൽ ഹൈക്കോടതി നടപടി. എസ്ഐ വി ആർ റിനീഷിനെ രണ്ട് മാസത്തെ തടവുശിക്ഷക്ക് കോടതി വിധിച്ചു. ജസ്റ്റിസ് ദേവൻ ...

ഓൺലൈൻ യോ​ഗത്തിനിടെ എസ്ഐമാരുടെ അസഭ്യവർഷം; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

കണ്ണൂർ: ഓൺലൈൻ യോ​ഗത്തിനിടെ അസഭ്യം പറഞ്ഞ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. കണ്ണൂർ സൈബർ സെൽ എസ്ഐമാരായ പ്രജീഷ്, സജി ഫിലിംപ് എന്നിവർക്കെതിരെയണ് നടപടി സ്വീകരിക്കുന്നത്. കേരളാ പൊലീസ് ...

ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് കോച്ചിംഗ് സെന്ററുകൾ അഡ്മിഷൻ നൽകിയില്ല; പക്ഷെ പൊരുതി നേടി മാൻവി; ബിഹാറിലെ ആദ്യ ട്രാൻസ് വുമൺ എസ്‌ഐ

പാട്‌ന: ബിഹാറിലെ ആദ്യ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടറായി ചരിത്രം കുറിച്ചിരിക്കുകയാണ് മാൻവി മധു കശ്യപ്. ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ എസ് ഐ പരീക്ഷയ്ക്ക് പരിശീലനം നൽകാൻ കോച്ചിംഗ് ...

കപ്പലണ്ടി വാങ്ങി കഴിച്ചു ; പൈസ ചോദിച്ചപ്പോൾ കച്ചവടക്കാരന് നേരെ ഭീഷണിയും , കൈയ്യേറ്റവും : എസ് ഐയ്‌ക്ക് സസ്പെൻഷൻ

തിരുച്ചി : വഴിയോരക്കച്ചവടക്കാരനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ .തിരുച്ചി ശ്രീരംഗം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ രാധനെയാണ് സസ്പെൻഡ് ...

കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തിരിച്ചെത്തി; അമ്മയുടെ ചികിത്സയ്‌ക്ക് അവധി ലഭിച്ചില്ല; മാറി നിന്നത് കടുത്ത മാനസിക സമ്മർദ്ദംമൂലമെന്ന് മൊഴി

കോട്ടയം: രണ്ട് ദിവസം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തിരിച്ചെത്തി. അയർക്കുന്നം നീറിക്കാട് സ്വദേശിയും കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐയുമായ കെ. രാജേഷാണ് മടങ്ങിയെത്തിയത്. ...

കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു; എസ്‌ഐയെ  വാഹനമിടിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ 

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്. ഒളിവിൽ ...

എസ്‌ഐയെ വാഹന പരിശോധനയ്‌ക്കിടെ ഇടിച്ചുവീഴ്‌ത്തി; വാഹനയുടമ കസ്റ്റഡിയിൽ

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല എസ്‌ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് ഇയാളുടെ ...

പൊലീസ് ഉ​ദ്യോ​ഗസ്ഥനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചെന്ന് കള്ളക്കേസ്; വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു; എസഐയ്‌ക്കും സിപിഒയ്‌ക്കും സസ്പെൻഷൻ

ഇടുക്കി: വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ. ഇടുക്കി കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ സുനേഖ് ജെയിംസിനും, സിപിഒ മനു പി. ജോസിനുമെതിരെയാണ് ...

റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും സബ് ഇൻസ്പെക്ടർ, കോൺ​സ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4,660 ഒഴിവുകളാണുള്ളത്. വനിതകൾ‌ക്കും അപേക്ഷിക്കാം. മെയ് 14 വരെ ...

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി ; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ മുൻ എസ്എച്ച്ഒ സൈജുവിനെയാണ് എറണാകുളം ...

മദ്യപിച്ച് ലക്കുകെട്ട് എഎസ്‌ഐ; പോലീസ് വാഹനം കാറിലിടിച്ചു, എഎസ്‌ഐക്കെതിരെ കേസ്

മലപ്പുറം: മദ്യപിച്ച് പോലീസ് ജീപ്പോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐക്കെതിരെ കേസ്. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാറിലിടിച്ചതിന് ശേഷം ജീപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ...

സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്നാശ്യപ്പെട്ടു; അഭിഭാഷകനെ കേസിൽ കുരുക്കി പോലീസിന്റെ പ്രതികാര നടപടി

പാലക്കാട്: സഭ്യമായ രീതിയിൽ ആവശ്യപ്പെട്ട അഭിഭാഷകനെതിരെ പ്രതികാര നടപടിയുമായി പോലീസ്. ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ റിനീഷിനോടാണ് അഭിഭാഷകനായ അക്വിബ് സുഹൈൽ സഭ്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. ...

ചാലക്കുടി എസ്ഐയ്‌ക്ക് നേരെ കൊലവിളി; എസ്എഫ്ഐ നേതാവ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തു

തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുക്കാത്തത് നേരത്തെ ...

ഇത്തരം കെലപാതകങ്ങൾ ബീഹാറിൽ സർവ്വസാധാരണം അത്ഭുതപ്പെടേണ്ടതില്ല ; എസ്ഐ കൊല്ലപ്പെട്ട വിഷയത്തിൽ ബീഹാർ വിദ്യാഭ്യസമന്ത്രി ചന്ദ്രശേഖർ

പട്ന : മണൽ മാഫിയയുടെ ആക്രണണത്തിൽ കൊല്ലപ്പെട്ട് പോലീസ് ഇൻസ്പെക്ടർ. ​ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള ഗാർഹി പോലീസ് സ്റ്റേഷൻ ഓഫീസർ പ്രഭാത് രജ്ഞനാണ് കൊല്ലപ്പെട്ടത്. പോലീസ് ...

ബേക്കറി ഉടമയെയും തൊഴിലാളികളെയും മർദ്ദിച്ച സംഭവം; ആലുവ ട്രാഫിക്ക് എസ്‌ഐയ്‌ക്ക് സസ്പെൻഷൻ

എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറി ഉടമയെയും തൊഴിലാളികളെയും മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ. ആലുവ ട്രാഫിക്ക് എസ്‌ഐ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മർദ്ദനമേറ്റ ബേക്കറി ഉടമ കുഞ്ഞുമോന്റെ മൊഴിയുടെ ...

നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മർദ്ദിച്ച സംഭവം; എസ്‌ഐ മദ്യപിച്ചിരുന്നു; സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ റൂറൽ എസ്പി. മർദ്ദനമേറ്റ ആളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. നെടുമ്പാശേരി കൺട്രോൾ ...

Page 1 of 2 1 2