si - Janam TV
Sunday, July 13 2025

si

144

വഴിയരികിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ കസ്റ്റഡിയിലെടുത്തു; എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

തൃശൂർ: എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആർ ആമോദിനെതിരം പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികിൽ ഫോൺ ചെയ്യുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ...

മദ്യപിച്ച് ലക്കുകെട്ട ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുത്തില്ല; 2 എസ്ഐമാർ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ: മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ബൈക്ക് ഓടിക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാത്ത സംഭവത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു പോലീസുകാരനും സസ്പെൻഷൻ. എസ്.ഐമാരായ അഫ്സൽ, ...

തലസ്ഥാനത്ത് എസ് ഐമാരെ കുത്തിപ്പരിക്കേൽപ്പിച്ചും കൈ കടിച്ച് മുറിച്ചും കുപ്രസിദ്ധ ഗുണ്ട

തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് എസ് ഐമാർക്ക് പരിക്ക്. എസ്. ഐമാരെ കൂടാതെ സമീപത്തുണ്ടായിരുന്ന ഹോട്ടലുടമയ്ക്കും കുത്തേറ്റു. മാധവപുരത്തെ ബിസ്മി ഹോട്ടലുടമ നസീറിനാണ് ആദ്യം കുത്തേറ്റത്. തർക്കത്തേ ...

പ്രായം 30-ൽ താഴെയാണെങ്കിൽ സി.ആർ.പി.എഫിൽ എസ്‌ഐ എഎസ്‌ഐയിൽ അവസരം

ന്യൂഡൽഹി: 30 വയസിൽ താഴെയുള്ളവർക്ക് സി.ആർ.പി.എഫിലെ എസ്‌ഐ, എഎസ്‌ഐയിൽ തസ്തികകളിലേക്ക് അവസരം. സബ് ഇൻസ്പെക്ടർ അസിസ്റ്റന്റ് ,സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി 212 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

മദ്യലഹരിയിൽ പരാക്രമം; ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാതെ മുങ്ങി; എസ്.ഐ പിടിയിൽ

കോഴിക്കോട് : മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോ പരിസരത്തും പരാക്രമം കാട്ടിയ എസ്‌ഐ അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ അനിൽ കുമാറിനെയാണ് തൊട്ടിൽപ്പാലം ...

കഞ്ചാവ് കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്‌ഐയുടെ മകൻ മുൻപും നാല് കേസുകളിൽ പ്രതി

എറണാകുളം: ആലുവയിൽ കഞ്ചാവ് കേസിൽ പിടിയിലായ ഗ്രേഡ് എസ്‌ഐയുടെ മകൻ മുൻപും നാല് പോലീസ്, എക്‌സൈസ് കേസുകളിലെ പ്രതി. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിട്ടും മകനെ ...

വനിതാ എസ്‌ഐയെ മർദ്ദിച്ചെന്ന് പരാതി; അഭിഭാഷകർക്കെതിരെ കേസ്

തിരുവനന്തപുരം : വനിതാ എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ അഭിഭാഷകർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സംഘംചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. വലിയതുറ എസ്.ഐ ...

ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടി പൊട്ടിയ സംഭവം; റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടി പൊട്ടിയ സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. എസ്‌ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ...

ഊട്ടിയിൽ വെച്ച് എഎസ്‌ഐ മകളുടെ കയ്യിൽ കയറി പിടിച്ചു; പോലീസിൽ വിശ്വാസമില്ലെന്ന് പോക്‌സോ കേസിലെ കുട്ടിയുടെ പിതാവ്

  കൽപ്പറ്റ: വയനാട് പോക്‌സോ കേസിലെ പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുട്ടിയുടെ പിതാവ്. അന്വേഷണം തൃപ്തികരമല്ലെന്നും ഊട്ടിയിലെ തെളിവെടുപ്പിനിടെ ...

വനിതാ എസ്‌ഐയ്‌ക്ക് മർദ്ദനം; ആക്രമിച്ചത് മദ്യപസംഘം; രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: വനിതാ എസ്‌ഐയ്ക്ക് നേരെ ആക്രമണം. മദ്യപിച്ചെത്തിയ സംഘമാണ് എസ്‌ഐയെ ആക്രമിച്ചത്. മാള പൊയ്യ ചക്കാട്ടിക്കുന്നിലാണ് മദ്യപസംഘത്തിന്റെ ആക്രമണം. എസ്‌ഐയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും മർദ്ദനമേറ്റിട്ടുണ്ട്. സംഭവത്തിൽ ...

സ്റ്റേഷനിൽ പോലീസിനെ വിരട്ടാൻ ശ്രമിച്ച എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയെ അകത്തിട്ടു; പിന്നാലെ എസ്ഐയ്‌ക്ക് സസ്പെൻഷൻ; നടപടി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

എറണാകുളം: എസ്എഫ്‌ഐ നേതാവിനെ മർദ്ദിച്ച എസ്‌ഐയ്‌ക്കെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. കോതമംഗലം സ്റ്റേഷനിലെ എസ് ഐ മാഹിൻ സലീമിനെതിരെയാണ് നടപടി ...

വാഹനപരിശോധനയ്‌ക്കിടെ എസ്‌ഐയെ കയ്യേറ്റം ചെയ്ത സംഭവം; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

ബത്തേരി: വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. കേസിൽ നേരത്തെ ...

കൊടി നശിപ്പിക്കുന്നത് തടഞ്ഞു; എസ്‌ഐക്ക് ഡിവൈഎഫ്‌ഐക്കാരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം : തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം. എസ്‌ഐയെ ഡിവൈഎഫ്‌ഐക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പൂന്തുറ എസ്‌ഐ വിമൽ കുമാറിനാണ് മർദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ...

നിന്റ എന്തു പ്രശ്നത്തിനും പരിഹാരം കണ്ടിട്ടേ ഞാൻ പോകൂ മോളിങ്ങ് കയറി വാ:മലമുകളിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച എസ്‌ഐയ്‌ക്ക് അഭിനന്ദന പ്രവാഹം

അടിമാലി:പ്രണയനൈരാശ്യത്തെ തുടർന്ന് മലമുകളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച അടിമാലി എസ്‌ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം.അടിമാലിക്ക് സമീപത്തെ ആദിവാസി ഊരിന്റെ സമീപത്തെ മലമുകളിലാണ് സംഭവം. ...

തിരുവനന്തപുരത്ത് പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പാളയത്ത് പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്‌ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. പോലീസ് ക്വാട്ടേഴ്‌സിലെ ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിശ്രുത വരന്റെ കൈയ്യിൽ വിലങ്ങ് അണിയിച്ച് വനിതാ എസ്‌ഐ

ന്യൂഡൽഹി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന പ്രതിശ്രുത വരനെ കൈയ്യോടെ പിടികൂടി വനിതാ എസ്‌ഐ. അസം പോലീസിലെ വനിതാ എസ്‌ഐ ജുൻമോനി റബ്ബയാണ് പ്രതിശ്രുത ...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ മരിച്ചു

കോട്ടയം : വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജി ...

വാഹന പരിശോധനയ്‌ക്കിടെ വനിതാ എസ്‌ഐയെ കടന്നു പിടിക്കാൻ ശ്രമം;രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് കീഴ്‌പ്പെടുത്തി എസ്‌ഐ

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയ്ക്ക് നേരെ അതിക്രമം. വനിതാ എസ്‌ഐയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.കോഴിക്കോട് പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ ...

പോലീസ് സ്‌റ്റേഷൻ സ്‌കൂളായി; അദ്ധ്യാപക വേഷമണിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ

ഭോപ്പാൽ: ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി അദ്ധ്യാപക വേഷമണിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടെ പോലീസ് സ്‌റ്റേഷനിൽ ലൈബ്രറിയുൾപ്പടെയുള്ള പഠനസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ...

മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തു: ആലപ്പുഴയിൽ പോലീസുകാരന് യുവാക്കളുടെ മർദ്ദനം

ചേർത്തല: മദ്യപിച്ച് അമിത വേഗതയിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ്‌ഐയ്ക്ക് മർദ്ദനം. വാഹനത്തിലുണ്ടായിരുന്നവരാണ് എസ്‌ഐയെ മർദ്ദിച്ചത്. ആർത്തുങ്കൽ പുളിയ്ക്കൽ വീട്ടിൽ ജോസി സ്റ്റീഫനെയാണ് യുവാക്കൾ ...

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതിൽ അതിവിദഗ്ധൻ: മുൻ എസ്‌ഐ അറസ്റ്റിൽ

കോഴിക്കോട് : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്‌ഐ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയുടെ ...

പൂവ്വാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ബൈക്കിന്റെ രേഖകൾ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. പൂവ്വാർ എസ്‌ഐ സനൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.കല്ലിംഗവിളാകം സ്വദേശി സുധീർ ഖാനെയാണ് ഇയാൾ അതിക്രുരമായി ...

സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ; സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ് നടന്ന ...

Page 2 of 2 1 2