സ്വജീവന് പകരം അനേകം ജീവനുകൾ രക്ഷിച്ച ധീരൻ! വ്യോമസേന വിമാനാപകടത്തിൽ മരിച്ച സിദ്ധാർത്ഥിന് കണ്ണീർ മടക്കം; മകൻ അഭിമാനമെന്ന് മാതാവ്
സ്വജീവൻ ത്യാഗം ചെയ്ത് അനേകം ജീവനുകൾ രക്ഷിക്കാൻ ധൈര്യം കാട്ടിയ വ്യോമസേനയുടെ ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർത്ഥ് യാദവിന് വിട ചൊല്ലി നാട്. ജന്മനാടാ ഭലജി മജ്റയിൽ ഔദ്യോഗിക ...