siddique - Janam TV

siddique

ആ കൊലയ്‌ക്ക് ശേഷം സൽമാൻ ഖാന് ഉറങ്ങിയിട്ടില്ല! അവ‍ർ സഹോദരങ്ങളായിരുന്നു: വെളിപ്പെടുത്തി സീഷാൻ സി​ദ്ദിഖി

പിതാവ് ബാബ സിദ്ദിഖിയുടെ മരണം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വല്ലാതെ തളർത്തിയെന്ന് സീഷാൻ സിദ്ദിഖി. 12-നായിരുന്നു എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി അക്രമികളുടെ വെടിയേറ്റ് ...

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ

പിതാവ് സിദ്ദിഖിൻ്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ...

സിദ്ധിഖിന്റെ മുൻകൂർ ജാമ്യം; ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം; വലിയ ആശ്വാസമില്ലെന്ന് മകൻ ഷാഹിൻ സിദ്ദിഖ്

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് നാട്ടുകാർ. സിദ്ദിഖിന്റെ വീടിന് മുന്നിലാണ് ...

ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കലക്കൻ മറുപടിയുമായി താരം

സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ചലച്ചിത്ര താരം നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. മാതംഗി ഫെസ്റ്റിവലിനെ ...

പ്രഥമ ദൃഷ്ട്യാ സിദ്ദിഖിന് പങ്കുണ്ട്; കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി; അറസ്റ്റ് ഉടൻ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗൌരവതരമായ പരാമർശങ്ങൾ. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന നിരീക്ഷണമാണ് ഹൈക്കോടതി പങ്കുവച്ചത്. കുറ്റകൃത്യത്തിന്റെ ഗുരുതര ...

പരാതിക്കാരി സാധാരണക്കാരിയല്ല, അവർക്ക് മറ്റൊരു മുഖമുണ്ട്; നടിയുടെ മൊഴിയിൽ അടിമുടി വൈരുദ്ധ്യം: സിദ്ദിഖ് ഹൈക്കോടതിയിൽ

എറണാകുളം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. യുവനടിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് നടൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിക്ക് നേരെ നിരവധി ...

മസ്കറ്റ് ഹോട്ടലിൽ സിദ്ദിഖിനെതിരെ തെളിവുകൾ; രജിസ്റ്ററിൽ ഇരുവരുടെയും പേര് കണ്ടെത്തി; 2016ൽ നടന്ന സംഭവത്തിന്റെ ചുരുളഴിയിക്കാൻ അന്വേഷണ സംഘം 

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക ...

ബലാത്സം​ഗം, ഭീഷണി; യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസ്

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സം​ഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇമെയിൽ ...

“ബലാത്സംഗ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ട”; നടിക്കെതിരെ പരാതി നൽകി സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് സിദ്ദിഖ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രേവതി സമ്പത്തിന്റെ ...

തെളിവുണ്ട്, ഹോട്ടൽ ജീവനക്കാരികളോടും സിദ്ദിഖ് മോശമായി പെരുമാറി; കേസ് നൽകുന്നത് ആലോചിച്ച ശേഷം: നടി

നടൻ സിദ്ദിഖിന്റെ രാജി അയാൾ അർഹിക്കുന്നത് തന്നെയാണെന്ന് ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത്. കൊടും ക്രിമിനലാണ് സിദ്ദിഖ് എന്നും അവർ ചൂണ്ടിക്കാട്ടി. സിദ്ദിഖിനെതിരേ കേസ് നൽകുന്നത് ...

അടിച്ചുകേറി വാ! റിയാസ് ഖാനെതിരെയും യുവനടി; സഹകരിക്കുന്ന കൂട്ടുകാരികളെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: നടൻ റിയാസ് ഖാനെതിരെയും ​ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൂടാതെ റിയാസ് ഖാനും മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം ...

യുവ നടിയുടെ ​ഗുരുതര ലൈം​ഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് സിദ്ദിഖ്

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദിഖ്. യുവ നടിയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രാജി. അമ്മ പ്രസിഡൻ്റ് മോഹൻലാലിന് ഇ-മെയിൽ വഴി രാജിക്കത്തയച്ചു. ആരോപണത്തിൻ്റെ ...

​ഗത്യന്തരമില്ല, രഞ്ജിത്ത് രാജിയിലേക്ക്; നടൻ സിദ്ദിഖിനെതിരെ കേസെടുത്തേക്കും; സംവിധായകനെതിരെയും അന്വേഷണം?

തിരുവനന്തപുരം: വിമർശനങ്ങൾ കടുക്കുകയും ആരോപണങ്ങൾ ശക്തമാവുകയും ചെയ്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ബാലകൃഷ്ണനെ കൈവിട്ട് സർക്കാർ. ​ഗത്യന്തരമില്ലാതായതോടെയാണ് വിശ്വസ്തനെ കൈവിടാൻ സർക്കാരും സിപിഎമ്മും തീരുമാനിച്ചത്. ...

മോളെയെന്ന് വിളിച്ച് മോശമായി പെരുമാറി! സിദ്ദിഖ് കൊടും ക്രിമിനൽ; സഹായത്തിനായി മുട്ടിയ വാതിലുകൾ തുറന്നില്ല: രേവതി സമ്പത്ത്

കൊച്ചി: നടനും താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സി​ദ്ദിഖിനെതിരെ പീഡനാരോപണം ആവർത്തിച്ച് നടി രേവതി സമ്പത്ത്. സിനിമ ഡിസ്കഷന് വേണ്ടി എത്തിയപ്പോൾ ദുരഃനുഭവമുണ്ടായി. "മോളെ" എന്ന് ...

“ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതേണ്ട”; ചെകുത്താന് പിടിവീണതിൽ പ്രതികരിച്ച് സിദ്ദിഖ്

കൊച്ചി: നടൻ മോഹൻലാലിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച യൂട്യൂബർ 'ചെകുത്താനെ' കസ്റ്റഡിയിലെടുത്ത നടപടി സ്വാഗതം ചെയ്യുന്നതായി 'അമ്മ' ജനറൽ സെകട്ടറി സിദ്ദിഖ്. ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായാണ് മോഹൻലാൽ ...

നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു

കൊച്ചി: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. പടമുകൾ പള്ളിയിൽ നാല് ...

മുസ്ലിം ആയതിന്റെ പേരിൽ സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ല; വിജി തമ്പിയെ പോലുള്ളവരാണ് നല്ല സിനിമകൾ നൽകിയത്: സിദ്ദിഖ്

നിർമ്മാല്യം പോലുള്ള സിനിമകൾ ഇന്ന് എടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ ഉണ്ടായ മാറ്റത്തിനൊപ്പം കലാകാരന്മാരുടെ നിലപാടുകളിൽ മാറ്റമുണ്ടാവണമെന്നും നടൻ സിദ്ദിഖ്. മുസ്ലിം ആയതിന്റെ പേരിൽ മലയാള സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ലെന്നും ...

ഒരു ക്രിമിനൽ പറയുന്നതല്ല, എന്റെ സുഹൃത്ത് പറയുന്നതാണ് ഞാൻ വിശ്വസിക്കുന്നത്; കുറ്റം തെളിയിച്ചിട്ടില്ല, ദിലീപിനൊപ്പം: സിദ്ദിഖ്

ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാടിനെപ്പറ്റി മനസ്സ് തുറന്ന് നടൻ സിദ്ദിഖ്. ദിലീപിനൊപ്പം നിൽക്കണം എന്നത് തന്റെ  വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് ...

കോൺ​ഗ്രസുമായുള്ള 48 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; മുതിർന്ന നേതാവ് ബാബ സിദ്ദീഖ് എൻഡിഎ സഖ്യത്തിലേക്ക്

മുബൈ: 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ച മഹാരാഷ്ട്രയിലെ മുതി‍ർന്ന നേതാവ് ബാബ സിദ്ദീഖ് എൻഡിഎ സഖ്യത്തിലേക്ക്. മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.  എൻസിപിയുടെ ഔദ്യോഗി ...

മോതിരം വരെ ഊരി തരുന്ന ആളാണ്, റിയൽ ലൈഫിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്: മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സിദ്ദിഖ്

മോഹൻലാലും നടൻ സിദ്ദിഖും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയാൻ സിനിമാ ആരാധകർക്ക് വളരെ ആ​ഗ്രഹമാണ്. ഇരുവരുടെയും അവസാനമായി തീയേറ്ററിലെത്തിയ ചിത്രം നേര് ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെയും സിദ്ദിഖിനെയും ...

ചിരിയോർമ്മകൾ ബാക്കിയാക്കി..; സിദ്ദിഖിന് വിട ചൊല്ലാനൊരുങ്ങി കേരളം

ചിരിച്ചിത്രങ്ങളുടെ ഹിറ്റ് മേക്കർ സംവിധായകൻ സിദ്ദിഖിന് വിട പറയാനൊരുങ്ങുകയാണ് നാട്. അദ്ദേഹത്തിന്‌റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ടോടെ നടക്കും. രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ...

ചിരിയുടെ ഗോഡ്ഫാദർ, തലമുറകളുടെ സംവിധായകൻ; സിദ്ദിഖിന് ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ ആർപ്പിച്ച് സിനിമാ സാംസ്കാരിക ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, സിബി മലയിൽ, ജനാർ​ദ്ധനൻ, ഫഹദ് ഫാസിൽ, സായികുമാർ, ...

മലയാള ചലച്ചിത്ര മേഖലയ്‌ക്കും മലയാളികൾക്കും നികത്താനാവാത്ത നഷ്ടം ; സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് പിണറായി ...

പച്ചയായ മനുഷ്യൻ; വിനയത്തിന്റെ മാതൃക; ഇതുപോലൊരു മനുഷ്യനെ ഇനി ലഭിച്ചേക്കില്ല; സിദ്ദിഖിന്റെ ഓർമ്മകളിൽ വിങ്ങി താരങ്ങൾ

സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ ദുഃഖമറിയിച്ച് നടൻ അശോകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം.എല്ലാവരോടും ഒരേ പോലെ തന്നെ പെരുമാറുന്ന വ്യക്തിത്വം. ഷൂട്ടിംഗ് സമയത്ത് അത്ര മേൽ ക്ഷമയോടെയായിരുന്നു ...

Page 1 of 2 1 2