ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കലക്കൻ മറുപടിയുമായി താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കലക്കൻ മറുപടിയുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ചലച്ചിത്ര താരം നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. മാതംഗി ഫെസ്റ്റിവലിനെ കുറിച്ച് വിശദീകരിക്കാൻ പ്രസ് ക്ലബ്ബിലെത്തിയപ്പോൾ മാദ്ധ്യമങ്ങളുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. എങ്ങോട്ടും ഒളിച്ചോടിപ്പോകുന്നില്ല. നിലവിലെ പ്രശ്നങ്ങളിൽ എല്ലാവരുടെയും മനസിൽ തോന്നുന്നതെന്തോ അതൊക്കെ എന്റെ മനസ്സിലും ഉണ്ട്. തൽക്കാലം വിവാദത്തിനില്ലെന്നും നവ്യ പ്രതികരിച്ചു.

ഒക്ടോബർ 2 മുതൽ 6 വരെ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിക്കുന്ന മാതംഗി ഫെസ്റ്റിവെൽ സംബന്ധിച്ച വിശദാംശങ്ങളാണ് നവ്യ പങ്കുവച്ചത്. ഫെസ്റ്റിവലിന് പങ്കെടുക്കാൻ എല്ലാവർക്കും സൗജന്യ പാസ് നൽകുമെന്നും താരം അറിയിച്ചു. ഇക്കാര്യം അറിയിക്കാനായിരുന്നു നവ്യ മാദ്ധ്യമങ്ങളെ വിളിച്ചുചേർത്തതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും നടൻ സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ.

നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടുന്ന നല്ല പ്രവണതയാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നവ്യ വ്യക്തമാക്കി. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല, പക്ഷെ പൊലീസും കോടതിയുമൊക്കെ ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങൾ വരികാണ് ചെയ്യേണ്ടതെന്നും നവ്യ പറഞ്ഞു. അധികം വാർത്താപ്രാധാന്യമില്ലാത്ത വിഷയത്തെക്കുറിച്ച് അവതരിപ്പിക്കാനാണ് താൻ എത്തിച്ചേർന്നിരിക്കുന്നത്. ഇതിനിടയിൽ ഇത്തരം വിഷയങ്ങളിലേക്ക് പോയാൽ മാതംഗി ഫെസ്റ്റിവൽ എന്ന വാർത്ത അറിയാതെ പോവുകയും മറ്റ് വിഷയങ്ങളിലെ പ്രതികരണം മാത്രം വാർത്തയായി പോവുകയും ചെയ്യുമെന്ന് നവ്യ ചൂണ്ടിക്കാട്ടി. ഫെസ്റ്റിവലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമേ മാദ്ധ്യമങ്ങൾ ഉന്നയിക്കാവൂവെന്ന് പറയാതിരുന്നത് താൻ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണെന്നും നവ്യ വ്യക്തമാക്കി.

Tags: siddiqueNavya NairMathangiHema Committee
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies