ആ കൊലയ്ക്ക് ശേഷം സൽമാൻ ഖാന് ഉറങ്ങിയിട്ടില്ല! അവ‍ർ സഹോദരങ്ങളായിരുന്നു: വെളിപ്പെടുത്തി സീഷാൻ സി​ദ്ദിഖി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ കൊലയ്‌ക്ക് ശേഷം സൽമാൻ ഖാന് ഉറങ്ങിയിട്ടില്ല! അവ‍ർ സഹോദരങ്ങളായിരുന്നു: വെളിപ്പെടുത്തി സീഷാൻ സി​ദ്ദിഖി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

പിതാവ് ബാബ സിദ്ദിഖിയുടെ മരണം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വല്ലാതെ തളർത്തിയെന്ന് സീഷാൻ സിദ്ദിഖി. 12-നായിരുന്നു എൻസിപി നേതാവായിരുന്ന ബാബ സിദ്ദിഖി അക്രമികളുടെ വെടിയേറ്റ് കാെല്ലപ്പെടുന്നത്. മകൻ സീഷാന്റെ ഓഫീസിന് മുന്നിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ലോറൻസ് ബിഷ്ണോയ് ​ഗാങ് കൊലപാതകത്തിന്റെ ഉത്തരവാ​ദിത്തം ഏറ്റെടുത്തു. സൽമാനുമായുള്ള ചങ്ങാത്തമാണ് കാെലയിലേക്ക് നയിച്ചതെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സീഷാൻ സൽമാന്റെ അവസ്ഥ വ്യക്തമാക്കിയത്.

ആ സംഭവത്തിന് ശേഷം സൽമാൻ ഭായ് വളരെ അസ്വസ്ഥനാണ്. എന്റെ പിതാവും സൽമാൻ ഭായിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവർ സഹോദരങ്ങളെ പോലെയായിരുന്നു. പിതാവിന്റെ മരണ ശേഷം ഭായ് ഞങ്ങളെ കുടുംബത്തെ ഏറെ പിന്തുണച്ചു. ഞങ്ങൾക്കൊപ്പം നിന്നു. രാത്രിയും പകലും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ആ സംഭവത്തിന് ശേഷം അദ്ദേഹത്തിന് ഉറങ്ങാൻ സാധിക്കുന്നില്ലെന്ന കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണ എന്നുമുണ്ട്. അത് തുടരും—-സീഷാൻ പറഞ്ഞു.

Tags: Unablesalman khanMurdersleepsiddiqueBaba
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies