siddique - Janam TV
Monday, July 14 2025

siddique

ആ ചിരി ഇനിയില്ല..; സംവിധായകൻ സിദ്ദിഖ് വിട പറഞ്ഞു

മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകിയ സംവിധായകൻ സിദ്ദിഖിന് വിട. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിയോഗം. ന്യൂമോണിയയും ...

ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ, ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ: രോഷം പങ്കുവെച്ച് സിദ്ദിഖ്

ആലുവയിൽ അ‍ഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും കേരളക്കര മോചിതരായിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിലടക്കംപ്രതിക്കെതിരെയുള്ള രോഷം ഉയരുകയാണ്. പ്രതിയെ നാട്ടുകാർക്ക് വിട്ടുകൊടുക്കണമെന്നാണ് എല്ലാവരും ഒരു പോലെ പറയുന്നത്. സംഭവത്തിൽ തന്റെ ...

സിദ്ദിഖ് കൊലപാതകം; കൊല നടന്ന ഹോട്ടലിന് ലൈസൻസില്ല; പ്രവർത്തനം നിർത്തിവെയ്‌ക്കാൻ നോട്ടീസ്

കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപിനിടെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് നിയമപരമായി യാതൊരു ...

സിദ്ദിഖ് കൊലപാതകം; പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ; തെളിവെടുപ്പ് ആരംഭിച്ചു; എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കണ്ടെത്തി

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ. കേസിലെ പ്രധാന പ്രതികളായ ഫർഹാനയെയും ഷിബിലിയെയുമാണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

സിദ്ദിഖ് കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

മലപ്പുറം : ഹണി ട്രാപ്പിനിടെ ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. പ്രതികളായ ഷിബിലി, ...

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ...

Mohanlal and Team amma

താരരാജാവിനൊപ്പം ഒരു പിറന്നാളാഘോഷം; മനസ്സ് നിറച്ച് താരങ്ങൾ ; വൈറല്‍ ആയി ചിരിപ്പടം

കഴി‍ഞ്ഞ ദിവസം നടന്ന ഒരു പിറന്നാളാഘോഷ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വെെറൽ. താരസംഘടന അമ്മയുടെ പ്രവര്‍ത്തകരായ നടന്മാരായ മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ബാബുരാജ്, സുധീര്‍ കരമന ...

മമ്മൂക്കയും മോഹന്‍ലാലും വരുന്നത് വിഷയമല്ല; ഇവര്‍ക്ക് പ്രധാനം ഫോട്ടോഷൂട്ടാണ്: വിവാഹ ദിവസം മകനെയും മരുമകളെയും ട്രോളി കൈയ്യടി നേടി സിദ്ദിഖ്

നർമ്മരസമായ കഥകളിലൂടെ ആരാധകരെ ചിരിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നടനാണ് സിദ്ദിഖ്. സഹപ്രവർത്തകരെകുറിച്ചുള്ള കഥകൾ പറയുന്ന സിദ്ദിഖിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്. അത്തരത്തിലെ മറ്റോരു ...

എന്തിനാ ശ്രീനിയേട്ടന്‍ അങ്ങനെയൊക്കെ പറഞ്ഞത്?; മോഹന്‍ലാൽ ഇതൊരു പ്രശ്‌നമാക്കാന്‍ ആഗ്രഹിക്കുന്നില്ല: വിവാദങ്ങളൊക്കെ തേഞ്ഞു മാഞ്ഞു പോകട്ടെയെന്ന് സിദ്ദിഖ്

ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നട്ത്തിയ പരാമർശങ്ങൾ വിഷമം ഉണ്ടാക്കിയെന്ന് നടൻ സിദ്ദിഖ്. പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും ...

Sidhique Actor Make Over

മമ്മൂക്കയെ പോലെ പ്രായം കുറച്ചോ?, പുത്തൻ ലുക്കിൽ ഞെട്ടിച്ച് സിദ്ധിഖ് ; ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് ഹോളിവുഡ് സൂപ്പർ സ്റ്റാറായി നടൻ

മലയാള സിനിമയിൽ നായകനായും വില്ലൻനായും തിളങ്ങി പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച നടനാണ് സിദ്ദിഖ്. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് ഇൻ ഹരിഹർ നഗർ ...

”ദീലീപിന് ഒരബദ്ധം പറ്റി”, അഭിമുഖത്തിൽ അങ്ങനെ പറഞ്ഞതെന്തിന് ; നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ അടുത്ത ...

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിൽ വെച്ച്; ഇതിൽ സിദ്ദിഖും പങ്കെടുത്തു; വെളിപ്പെടുത്തലുമായി പൾസർ സുനിയടെ അമ്മ

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൾസർ സുനിയുടെ അമ്മ ശോഭന. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ആലുവയിലെ ഹോട്ടലിൽ വെച്ചാണ് നടന്നത് എന്ന് അവർ ...

കൊടും കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു: സിദ്ദിക്കും പ്രിയാമണിയും പ്രധാനവേഷത്തിൽ

കൊടും കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതം പ്രമേയമാക്കി രാജേഷ് ടച്ച്‌റിവർ ഒരുക്കുന്ന ചിത്രത്തിൽ സിദ്ദിക്കും പ്രിയാമണിയും പ്രധാന വേഷത്തിൽ. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ...

Page 2 of 2 1 2