sikh for justice - Janam TV
Monday, July 14 2025

sikh for justice

യുദ്ധക്കളമാക്കും; ലക്നൗവിലെയും പ്രയാഗ്‌രാജിലെയും വിമാനത്താവളങ്ങളിൽ ഖലിസ്ഥാനി- കശ്മീരി പതാകകൾ; വീണ്ടും മഹാകുംഭമേളയെ ലക്ഷ്യംവെച്ച് പന്നൂൻ

പ്രയാ​ഗ് രാജിലെ മഹാകുംഭമേളയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ...

ഭീകരവാദികൾ തന്നെ; സിഖ് ഫോർ ജസ്റ്റിന് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ.

ന്യൂഡൽഹി: ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോർ ജസ്റ്റിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. കഴിഞ്ഞ ജൂലൈയിലാണ് സിഖ് ഫോർ ജസ്റ്റിന് ...

ഊരാക്കുടുക്കിലേക്ക് അരവിന്ദ് കെജ്രിവാൾ; സിഖ് ഫോർ ജസ്റ്റിസിൽ‌ നിന്ന് ‌പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്. ​ഗവർണർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും കുരുക്കിലേക്ക്. നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ‌ നിന്ന് ‌പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ ഡൽഹി ലഫ്. ​ഗവർണർ ...

നിരോധിത ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസുമായി ബന്ധം; പഞ്ചാബിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസുമായി (എസ്എഫ്ജെ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന പഞ്ചാബിലെ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി( എൻഐഎ )യുടെ റെയ്ഡ്. പഞ്ചാബ് പോലീസുമായി ...

ഡൽഹിയിലെ മെട്രോ സ്‌റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; സിഖ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകനെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക ...

ശ്രീ ദേവി തലബ് മന്ദിറിൽ ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ: ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്

ചണ്ഡീഗഡ് : പഞ്ചാബിലെ ജലന്ധറിൽ ശ്രീ ദേവി തലബ് മന്ദിറിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ച് രാജ്യവിരുദ്ധ ശക്തികൾ. ക്ഷേത്രത്തിന്റെ മതിലിലാണ് ''ഖാലിസ്ഥാൻ സിന്ദാബാദ്'' മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ...

സുവർണ ക്ഷേത്രത്തിലെ സുരക്ഷ പിൻവലിക്കണം ; പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഖാലിസ്ഥാൻ ഭീകര സംഘടന; ബിയാന്ത് സിംഗിനുണ്ടായത് ആവർത്തിക്കുമെന്ന് ഭീഷണി

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ മേധാവി ഗുർപവന്ത് സിംഗ് പന്നുൻ ആണ് മുഖ്യമന്ത്രിയ്‌ക്കെതിരെ പരസ്യഭീഷണിയുമായി ...

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ സ്‌ഫോടനം: ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്

ചണ്ഡീഗഡ്: പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്ന് ...

പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്തെ സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ് ഫോർ ജസ്റ്റിസ്, അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശെന്ന് ഭീഷണി

ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഗ്രനേഡ് സ്‌ഫോടനത്തിന്റെ ഉത്തരവാദത്വം ഏറ്റെടുക്കുന്നതായി സിഖ് ...

ഹിജാബ് നിരോധിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും; കർണടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്

ബംഗളൂരു : ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുർപവന്ത് സിംഗ് ...

ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ല; അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശ് ; മുഖ്യമന്ത്രിയ്‌ക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ

ഷിംല : ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ...