ഭീകരവാദികൾ തന്നെ; സിഖ് ഫോർ ജസ്റ്റിന് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദികൾ തന്നെ; സിഖ് ഫോർ ജസ്റ്റിന് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോർ ജസ്റ്റിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. കഴിഞ്ഞ ജൂലൈയിലാണ് സിഖ് ഫോർ ജസ്റ്റിന് യുഎപിഎ പ്രകാരം കേന്ദ്രസർക്കാർ നിരോധിച്ചത്. കേന്ദ്രസർക്കാരിന്റെ തീരുമാനം കൃത്യമാണെന്ന വിലയിരുത്തിയ ജസ്റ്റിസ് അനൂപ് കുമാർ മെൻദിരത്ത നിരോധനം ശരിവെക്കുകയായിരുന്നു. സിഖ് ഫോർ ജസ്റ്റിസിന് ഭീകരസംഘനകളുമായും പാക് ചാരസംഘനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.

യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യൽ, ആയുധക്കടത്ത്, അനധികൃത സാമ്പത്തിക സമാഹരണം, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ വധഭീഷണി തുടങ്ങി ​ഗുരുതര കുറ്റകൃത്യങ്ങളാണ് സംഘടനയ്‌ക്കെതിരായ റിപ്പോർട്ടിലുള്ളത്.

രാജ്യത്ത് ഭീകര പ്രവർത്തനം നടത്തിയെന്ന കണ്ടെത്തിയതിനെ തുടർന്ന് 2019 ജൂലൈയിലാണ് ആദ്യമായി സംഘടനയെ നിരോധിച്ചത്. കഴിഞ്ഞ ജുലൈയിൽ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു.

ഖാലിസ്ഥാൻ രൂപീകരണത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ആസ്ഥാനമായുള്ള വിഘടനവാദ ഗ്രൂപ്പാണ് സിഖ് ഫോർ ജസ്റ്റിസ് ( എസ്എഫ്ജെ ) . 2009-ലാണ് ഗുർപത്‌വന്ത് സിംഗ് സംഘടന ആരംഭിച്ചത്. 2021 ഒക്‌ടോബറിൽ ഖലിസ്ഥാൻ രൂപീകരണത്തിനായി ഇവർ ആ​ഗോളതലത്തിൽ  ഹിതപരിശോധന നടത്തി. ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിന് 2015-ൽ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020ലാണ് ഗുർപത്‌വന്ത് സിംഗ് പന്നൂവിനെ ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

Tags: sikh for justiceban
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies